Loading

Author: admin

44 posts

വരട്ടാറില്‍ ഇനിയെന്ത്

വരട്ടാറില്‍ ഇനിയെന്ത്

ജലസേചന വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടു ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ജില്ലാ കളക്ടര്‍മാരുടെയും ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ഇപ്പോള്‍ ആദിപമ്പയുടെയും വരട്ടാറിന്റെയും തട്ട് പമ്പാനദിയില്‍ നിന്ന് വളരെ ഉയരത്തിലാണ്. ഒന്നുമുതല്‍ മൂന്നു മീറ്റര്‍വരെ മണ്ണും മണലും നീക്കം ചെയ്താലേ നദി സുഗമമായി ഒഴുകൂ. ഇതിനുണ്ടാക്കിയ പ്ലാന്‍ നടപ്പാക്കുന്നതിനു മുമ്പ്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് നല്ലൊരു തുടക്കം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് നല്ലൊരു തുടക്കം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് ഇതിനേക്കാള്‍ നല്ലൊരു തുടക്കം സാധ്യമല്ല. ഒന്നര ലക്ഷം കുട്ടികളാണ് അണ്‍ എയിഡഡ് സ്‌ക്കൂളുകളില്‍നിന്ന് പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നത്. ഈ ആവേശം നിലനില്‍ക്കണമെങ്കില്‍ നിശ്ചയിച്ച പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുക മാത്രമല്ല, പഠനത്തിന്റെ ഗുണനിലവാരത്തില്‍ കുതിച്ചുചാട്ടവുമുണ്ടാകണം. പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ അധ്യാപകര്‍ തയ്യാറാകണം. ഇനി ഏറ്റവും നിര്‍ണായകമാവുക അധ്യാപകരുടെ പ്രതിബദ്ധത

ദേശീയ സബ്‌ ജൂനിയര്‍ പവര്‍ ലിഫ്ടിങ്ങില്‍ കേരള ടീം കിരീടം നേടി

ദേശീയ സബ്‌ ജൂനിയര്‍ പവര്‍ ലിഫ്ടിങ്ങില്‍ കേരള ടീം കിരീടം നേടി

ദേശീയ സബ്‌ ജൂനിയര്‍ പവര്‍ ലിഫ്ടിങ്ങില്‍ കേരള ടീം കിരീടം നേടി . അശ്വതിക്കുമുണ്ട് ഒരു സ്വര്‍ണ്ണ മെഡല്‍ . ഗുരുദ്വാരയിലെ ചപ്പാത്തിയും കഴിച്ചു ഹോംകോങ്ങില്‍ നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ അശ്വതിയെയും ശ്രീക്കുട്ടിയെയും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമല്ലോ . ശ്രീക്കുട്ടി ഇപ്പോള്‍ സെന്റ്‌ മൈക്കിള്‍സ്

പതിനഞ്ചാമത് ജി എസ് ടി കൌണ്‍സില്‍ യോഗം

പതിനഞ്ചാമത് ജി എസ് ടി കൌണ്‍സില്‍ യോഗം

കഴിഞ്ഞ ദിവസം പതിനഞ്ചാമത് ജി എസ് ടി കൌണ്‍സില്‍ യോഗം ആയിരുന്നു. ഏതാണ്ട് മാസത്തില്‍ രണ്ടു വീതം യോഗങ്ങള്‍ . ജി എസ് ടി കൌണ്‍സില്‍ പലപ്പോഴും രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കപ്പെടുന്ന വേദി ആണ് . പക്ഷെ വോട്ടെടുപ്പ് ഉണ്ടാവാറില്ല . കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കി ഒത്തുതീര്‍പ്പിലേക്ക് പോകുകയാണ്

ഡ്രസ്സ്‌ ബാങ്ക്

ഡ്രസ്സ്‌ ബാങ്ക്

നല്ല പഴയ വസ്ത്രങ്ങള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനാണ് ഡ്രസ്സ്‌ ബാങ്ക് ആരംഭിച്ചത് . ഇപ്പോള്‍ ഏതാണ്ട് ഇരുപതിനായിരം പേര്‍ ഇതിന്റെ ഗുണഭോക്താക്കള്‍ ആയി . മാരാരിക്കുളത്ത് മാത്രമല്ല അങ്ങ് ദൂരെ വയനാട്ടിലും അട്ടപ്പാടിയിലും എല്ലാം ഇവര്‍ വസ്ത്രം എത്തിച്ചു . കഴിഞ്ഞ ദിവസം ഒരു പുതിയ പടവ്

Media Scan

Media Scan

ധനം-കയര്‍ വകുപ്പ്

ധനം-കയര്‍ വകുപ്പ്

നന്മകളിലൂന്നി നാളേയിലേക്ക് പുരോഗമന ധനനയത്തിന് ധീരമായ തുടക്കം. നാടിന്റെ നന്മകളെ ശക്തിപ്പെടുത്തി നല്ല നാളേയിലേക്കുള്ള പ്രയാണത്തിനുതകുന്ന ധനനയം. സാമൂഹികക്ഷേമ ചെലവുകള്‍ക്ക് ലോപമില്ലാത്ത ധനപിന്തുണ. ക്ഷേമപെന്‍ഷനുകള്‍ 600 ല്‍ നിന്നും 1100 രൂപയായി വര്‍ദ്ധിപ്പിച്ചു. ഒന്നാം വര്‍ഷം ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ അയ്യായിരത്തിലധികം രൂപ അനുവദിച്ചു. പെന്‍ഷനുകള്‍ കുടിശികയില്ലാതെ വീടുകളില്‍ എത്തിച്ചു.പെന്‍ഷന്‍ വിവരസഞ്ചയം

200 Days Achievements

200 Days Achievements

Creative measures have been taken to revive the State’s financial condition which was in a state of chaos. Attempts have been fruitful to make the financial situation to a much better level by increasing

Achievements of Coir and Finance Departments

Achievements of Coir and Finance Departments

ധനകാര്യം മൂലധനച്ചെലവുകൾ വർദ്ധിപ്പിച്ച് അടിസ്ഥനസൗകര്യവികസനത്തിനു പ്രത്യേക നിക്ഷേപപരിപാടി. കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻ‌വെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി വലിയതോതിൽ ധനസമാഹരണം ലക്ഷ്യം. മുഖ്യമന്ത്രി അദ്ധ്യക്ഷനായി പുതിയ ഭരണസമിതി. പ്രശസ്തരായ സാമ്പത്തിക, മാനേജ്‌മെന്റ് വിദഗ്ദ്ധർ അടങ്ങുന്ന ബോർഡ്. മുൻ അറ്റോർണി ജനറൽ വിനോദ് റായ് അദ്ധ്യക്ഷനായി ഫണ്ട് ട്രാൻസ്‌ഫർ ആൻഡ് അഡ്വൈസറി

Skip to content