Loading

Author: web

168 posts

സമഗ്ര ആരോഗ്യ സർവേ ധനമന്ത്രി ഉദ്ഘാടനം ചെയ്തു

സമഗ്ര ആരോഗ്യ സർവേ ധനമന്ത്രി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ആര്യാട് ബ്ലോക്കിൽ സമഗ്ര ആരോഗ്യ സർവേക്ക് തുടക്കമായി. ആർദ്രമീ ആര്യാട് എന്ന ബ്ലോക്കിന്റെ ഫ്ളാഗ് ഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുന്ന ആരോഗ്യ സർവേ ധനമന്ത്രി ഡോ ടി. എം തോമസ്സ് ഐസക് ഉദ്ഘാടനം നിർവഹിച്ചു. പതിവിൽ നിന്നും വ്യത്യസ്തമായി ഉദ്ഘാടകനായ മന്ത്രിയുടെ തന്നെ ബ്ലഡ് പ്രഷർ നോക്കിക്കൊാണ് സർവേ

കയർ കോർപ്പറേഷന്റെ കയറുൽപന്നങ്ങളുടെ സഞ്ചരിക്കുന്ന വിൽപനശാല മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നു

കയർ കോർപ്പറേഷന്റെ കയറുൽപന്നങ്ങളുടെ സഞ്ചരിക്കുന്ന വിൽപനശാല മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നു

അംഗപരിമിത ലോട്ടറി തൊഴിലാളികള്‍ക്ക് ട്രൈസ്‌കൂട്ടര്‍ വിതരണം ജൂണ്‍ 9ന്

അംഗപരിമിത ലോട്ടറി തൊഴിലാളികള്‍ക്ക് ട്രൈസ്‌കൂട്ടര്‍ വിതരണം ജൂണ്‍ 9ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അംഗപരിമിതരായ ലോട്ടറി തൊഴിലാളികള്‍ക്ക് ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്ന് (ജൂണ്‍ 9) ആലപ്പുഴയില്‍ നിര്‍വഹിക്കും പാതിരാപ്പള്ളി എയ്ഞ്ചല്‍ ആഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ചടങ്ങില്‍

വാണിജ്യനികുതി

വാണിജ്യനികുതി

വരുമാന വളര്‍ച്ചയുടെ കാര്യത്തിൽ വെല്ലുവിളി നേരിടുകയാണ് കേരളം. ജിഎസ്ടി നടപ്പാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ജിഎസ്ടിഎൻ പൂര്‍ണതോതിൽ സജ്ജമായിട്ടില്ല. തന്മൂലം അന്തര്‍സംസ്ഥാന വ്യാപാരത്തിലൂടെ സംസ്ഥാനത്തിനു ലഭിക്കേണ്ട ഐജിഎസ്ടി വരുമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. റിട്ടേണ്‍ ഫയലിംഗ് പൂര്‍ണരൂപത്തിൽ ആകുന്നതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ലഭിക്കുന്ന ഐജിഎസ്ടി വരുമാനം ഇരട്ടിയെങ്കിലുമായി വര്‍ദ്ധിക്കും. ഇ വേ

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യൽ എന്‍റര്‍പ്രൈസസ്

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യൽ എന്‍റര്‍പ്രൈസസ്

 ø        കെഎസ്എഫ്ഇ ബ്രാഞ്ചുകള്‍ കോര്‍ ബാങ്കിംഗ് ശൃംഖലയില്‍. മുഴുവന്‍ ബ്രാഞ്ചുകളിലും കാസ്ബാ സോഫ്റ്റുവെയര്‍ പൂര്‍ണമായും നടപ്പാക്കി ø        കെ എസ്എഫ്ഇ ബിസിനസില്‍ ഗണ്യമായ വര്‍ദ്ധന. മാര്‍ച്ച് 2016ലെ ആകെ ബിസിനസ് 29213 കോടി രൂപ. മാര്‍ച്ച് 2018ല്‍ 35490 കോടി രൂപ ø        ഇടപാടുകളില്‍ 22 ശതമാനം വര്‍ദ്ധന ø        അസല്‍ ലാഭം

ലോട്ടറി ക്ഷേമനിധി ബോര്‍ഡ്

ലോട്ടറി ക്ഷേമനിധി ബോര്‍ഡ്

ø        ക്ഷേമനിധി അംഗത്വത്തില്‍  13065 പേരുടെ വര്‍ദ്ധനവ് ø        ബോണസ് തുകയില്‍ 1500 രൂപയുടെ വര്‍ദ്ധനവ്. ø        ക്ഷേമനിധിയില്‍ അംഗമായ എല്ലാവര്‍ക്കും 2 ജോഡി യൂണിഫോം ø        ഭിന്നശേഷിക്കാരായ 200 പേര്‍ക്ക് മുച്ചക്ര വാഹനങ്ങൾ ø        ക്ഷേമനിധി അംഗങ്ങളുടെ കുടുംബ സംഗമവും, കലാ-കായിക മത്സരവും ജില്ലാതലങ്ങളിലും, സംസ്ഥാനതലത്തിലും സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് നടത്തി. ø        ക്ഷേമനിധി അംഗങ്ങള്‍ക്ക്

ലോട്ടറി

ലോട്ടറി

 ø        സുവര്‍ണ ജൂബിലി വര്‍ഷത്തിൽ ലോട്ടറി വിറ്റുവരവ് 10000 കോടിയിലേയ്ക്ക് ø        പുതിയ 18 ഓഫീസുകൾ, 113 തസ്തികകൾ ø        എല്ലാ ടിക്കറ്റുകളുടെയും മുഖവില 30 രൂപയായി ഏകീകരിച്ചു. ø        സമ്മാനത്തില്‍ 5% വര്‍ദ്ധനവ് ø        ലോട്ടറിയിൽ നിന്നുള്ള വരുമാനം പൂര്‍ണ്ണമായും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ø        എഴുത്തു ലോട്ടറിയ്ക്കും ഒറ്റ നമ്പര്‍ ലോട്ടറികള്‍ക്കുമെതിരെ കര്‍ശന

ട്രഷറി

ട്രഷറി

 ø        ട്രഷറിയില്‍ ഇന്‍റഗ്രേറ്റഡ് ഫിനാന്‍ഷ്യൽ മാനേജ്മെന്‍റ് സിസ്റ്റം നടപ്പിലാക്കി. ø        223 ട്രഷറികളിലായി കിടന്നിരുന്ന ധനകാര്യ ഇടപാടുകളുടെ മുഴുവൻ വിവരണങ്ങളും കേന്ദ്രീകൃത ഡേറ്റാബേസില്‍. ø        5.5 ലക്ഷം വരുന്ന പെന്‍ഷന്‍കാരുടെ വിവരങ്ങൾ സെന്‍ട്രൽ ഡാറ്റാ ബേസിൽ ø        ട്രഷറി സേവിംഗ്സ് ബാങ്ക് ഇടപാടുകള്‍ക്ക് കോര്‍ബാങ്കിംഗ് സംവിധാനം. മുഴുവന്‍ ട്രഷറി ഇടപാടുകളും ഓണ്‍ലൈൻ സംവിധാനത്തിൽ. ø       

കിഫ്ബി

കിഫ്ബി

പശ്ചാത്തലസൗകര്യ വികസന സൃഷ്ടിയെ  പുതിയ വിതാനങ്ങളെത്തിച്ച് കിഫ്ബി. അഞ്ചു കൊല്ലം കൊണ്ട് അമ്പതിനായിരം കോടി രൂപയുടെ പശ്ചാത്തല സൗകര്യസൃഷ്ടി. 20000 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ധനാനുമതി. ø        കിഫ്ബി പ്രവൃത്തികള്‍ നിര്‍മ്മാണഘട്ടത്തിൽ ø        റോഡുകള്‍, പാലങ്ങൾ 639 കോടി രൂപ ø        മറ്റു മരാമത്തു പണികള്‍ 100 കോടി രൂപ ø        4775 സ്കൂളുകള്‍ക്ക്

പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുന്നു

പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുന്നു