Loading

Author: web desk

11 posts

അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും കായിക സൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളം മാറും

അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും കായിക സൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളം മാറും

വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഭാരതത്തിലെ ഏറ്റവും മികച്ച കായിക സൗകര്യമുള്ള സംസ്‌ഥനമായി കേരളം മാറുമെന്ന് ധനമന്ത്രി റ്റി. എം.തോമസ് ഐസക്ക്. കായിക ലോകത്തിന് മഹത്തായ സംഭാവനകൾ നൽകിയ കലവൂർ എൻ.ഗോപിനാഥന്റെ സ്മരണയിൽ പ്രീതികുളങ്ങരയിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ ശിലാ സ്ഥാപനകർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാർവത്രിക കായിക സംസ്കാരം വളർത്തുവാൻ

വിശപ്പുരഹിത കേരളം പദ്ധതി കൈയെത്തിപ്പിടിക്കാവുന്ന ലക്ഷ്യം

വിശപ്പുരഹിത കേരളം പദ്ധതി കൈയെത്തിപ്പിടിക്കാവുന്ന ലക്ഷ്യം

വിഷപ്പുരഹിത കേരളം പദ്ധതി എന്ന ലക്ഷ്യം കൈയെത്തിപിടിക്കാവുന്ന ദൂരത്താണ് എന്ന് പാതിരപ്പള്ളിയിലെ സ്നേഹജാലകം ജനകീയ ഭക്ഷണശാല കാണിച്ചു തരുന്നതായി മന്ത്രി ഡോ.റ്റി. എം. തോമസ് ഐസക്ക് പറഞ്ഞു. സ്നേഹജാലകം വിശപ്പില്ലാ സ്നേഹഗ്രാമം പദ്ധതി ഒരു വർഷം പിന്നിട്ട വേളയിൽ പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണ ശാലയിൽ എത്തി മാധ്യമ പ്രവർത്തകരോട്

പൂർത്തീകരിച്ച കൈതവന-തുമ്പോളി റോഡിന്റെ ഉദ്ഘാടനം

പൂർത്തീകരിച്ച കൈതവന-തുമ്പോളി റോഡിന്റെ ഉദ്ഘാടനം

അടുത്തവർഷത്തോടെ ആലപ്പുഴ നഗരത്തിന്റെ മുഖം മാറി തുടങ്ങും-മന്ത്രി തോമസ് ഐസക്ക് - ആലപ്പുഴ: സമഗ്രമായ ആലപ്പുഴ നഗരവികസന പദ്ധതികൾ ആരംഭിക്കുന്നതോടെ നഗരത്തിന്റെ ഇപ്പോഴത്തെ സ്വഭാവം മാറി അത്യാധുനികമാകുമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്ക്. അമ്പലപ്പുഴ, ആലപ്പുഴ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 11 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച കൈതവന-തുമ്പോളി

തൃശൂർ വൈഗ-കൃഷി ഉന്നതിമേളയിൽ “നാളികേര മേഖലയുടെ പുനരുദ്ധാരണം” സെമിനാർ ഉദ്ഘാടനം

തൃശൂർ വൈഗ-കൃഷി ഉന്നതിമേളയിൽ “നാളികേര മേഖലയുടെ പുനരുദ്ധാരണം” സെമിനാർ ഉദ്ഘാടനം

സംസ്ഥാനത്ത് നാളികേരത്തിന്‍റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും – ഡോ. തോമസ് ഐസക്

സംസ്ഥാനത്ത് നാളികേരത്തിന്‍റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും – ഡോ. തോമസ് ഐസക്

നാളികേര മേഖലയുടെ ഭാവി കേരളത്തില്‍ മൂല്യവര്‍ദ്ധനവിനെയും ഉത്പന്ന സംസ്കരണത്തെയും ആശ്രയിച്ചു മാത്രമായിരിക്കും. നിലവില്‍ ഈ മേഖല കര്‍ഷകര്‍ക്ക് അത്ര ആകര്‍ഷകമല്ല, കാരണം നാളികേരത്തിന്‍റെ വിലക്കുറവും ഉത്പാദനക്ഷമതയിലെ കുറവുമാണ്.  എന്നാല്‍ മൂല്യവര്‍ദ്ധനയിലൂടെ  അത്യാകര്‍ഷകമായ രീതിയിലേയ്ക്ക് മേഖലയെ ഉയര്‍ത്തനാകുമെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു.  കാര്‍ഷികോത്പന്ന സംസ്കരണം ആസ്പദമാക്കി സംസ്ഥാന

ഹജ്ജ് യാത്രക്കാര്‍ക്കുള്ള ജി.എസ്.ടി നിരക്കില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തിന് കത്ത് നല്‍കി: മന്ത്രി തോമസ് ഐസക്

ഹജ്ജ് യാത്രക്കാര്‍ക്കുള്ള ജി.എസ്.ടി നിരക്കില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തിന് കത്ത് നല്‍കി: മന്ത്രി തോമസ് ഐസക്

ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോവുന്ന തീര്‍ത്ഥാടകര്‍ക്ക് ജി.എസ്.ടി നിരക്കിലെ അപാകത കാരണം കൂടുതല്‍ തുക നല്‍കേണ്ടിവരുന്നത് ഒഴിവാക്കുന്നതിന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയതായി മന്ത്രി ടി.എം തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എ ഉന്നയിച്ച സബ്മിഷന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം

പ്രവാസി ചിട്ടികളുടെ വരിസംഖ്യ കേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് വിനിയോഗിക്കും: ധനമന്ത്രി

പ്രവാസി ചിട്ടികളുടെ വരിസംഖ്യ കേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് വിനിയോഗിക്കും: ധനമന്ത്രി

* ലേലനടപടികള്‍ മന്ത്രി വീക്ഷിച്ചു പ്രവാസി ചിട്ടികളുടെ വരിസംഖ്യയായി കിട്ടുന്ന തുക കേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് വിനിയോഗിക്കുന്നതിന്  കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കിഫ്ബി അംഗീകാരം നല്‍കിയ വികസന പരിപാടികള്‍ക്കു വേണ്ടി ചിട്ടികള്‍ ചേരുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. തീരദേശ ഹൈവേയ്ക്ക് 348 പേരും ഹൈടെക്

കിഫ്ബി: 13,886 കോടിയുടെ ഏഴു പുതിയ പദ്ധതികള്‍ക്ക് അംഗീകാരം

കിഫ്ബി: 13,886 കോടിയുടെ ഏഴു പുതിയ പദ്ധതികള്‍ക്ക് അംഗീകാരം

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ 33 ാം യോഗത്തില്‍ 13,886.93 കോടി രൂപയുടെ ഏഴു പുതിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് ബോര്‍ഡ് അംഗീകാരം നല്‍കി. ഇതിനുപുറമേ 2518.35 കോടി രൂപയുടെ ഉപപദ്ധതികള്‍ക്ക് കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി നല്‍കിയ അംഗീകാരം സാധൂകരിക്കുകയും ചെയ്തതായി ധനമന്ത്രി ഡോ. ടി.എം.