Loading

Category: Achievements

18 posts

ബജറ്റിൽ ഇടം പിടിച്ച് മുസിരിസ് പൈതൃക പദ്ധതി; 2020-21ൽ കമ്മീഷൻ ചെയ്യും

2020 ലെ ബജറ്റിൽ സ്ഥാനം പിടിച്ച് മുസിരിസ് പൈതൃക പദ്ധതി. പദ്ധതി 2020-21 ൽ കമ്മീഷൻ ചെയ്യുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റവതരണത്തിനിടെ പ്രഖ്യാപിച്ചു. സ്പൈസസ് റൂട്ട് പദ്ധതിയുടെ സാധ്യതകൾ എടുത്തുപറഞ്ഞാണ് അദ്ദേഹം മുസിരിസ് പൈതൃക പദ്ധതിയിലേക്ക് എത്തിയത്. തുറമുഖ പട്ടണങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പൈതൃക സംരക്ഷണ പദ്ധതികൾ

സെപ്‌റ്റേജ് സംവിധാനം സ്ഥാപിക്കാൻ പഞ്ചായത്തുകൾക്ക് അഞ്ച് കോടി: ധനമന്ത്രി

സെപ്റ്റേജ് സംവിധാനം സ്ഥാപിക്കാൻ സ്ഥലം ലഭ്യമാക്കുന്ന പഞ്ചായത്തുകൾക്ക് അഞ്ച് കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. ഹരിത കേരള മിഷൻ സംഘടിപ്പിച്ച ശുചിത്വ സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്‌കരണത്തിൽ ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമായി മാറാൻ ഹരിത

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻഫണ്ട് കുറവ് വരുത്തില്ല: ധനമന്ത്രി സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ കുറവ് വരുത്തില്ലെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ തദ്ദേശസ്ഥാപനങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മികവിന്റെ ആദരം പരിപാടി വഴുതയ്ക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബജറ്റ് അവതരിപ്പിച്ചപ്പോഴുള്ള തുകയിൽ നിന്ന് 20000 രൂപയാണ് ഇപ്പോൾ കുറയുന്നത്. കേന്ദ്രനികുതി വിഹിതം മൂന്നു മാസമായി ലഭിച്ചിട്ടില്ല. കത്തെഴുതിയിട്ട് മറുപടിയുമില്ല. വകുപ്പുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അഞ്ച് ലക്ഷം രൂപയുടെ പരിധി തദ്ദേശസ്ഥാപനങ്ങൾക്ക് ബാധകമല്ല. നിലവിലെ പ്രതിസന്ധിയെ ഒരുമിച്ചു നേരിടാമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ നടപ്പാക്കുന്ന പദ്ധതികൾ കൂടുതൽ മികവോടെ പൂർത്തിയാക്കാൻ ശ്രമിക്കണം. ഈ വേനൽക്കാലത്ത് പഞ്ചായത്തുകളിൽ സമ്പൂർണ ശുചിത്വ പദ്ധതി നടപ്പാക്കുന്നതിന് ഒരു തടസവുമില്ല. സ്‌കൂൾ വിദ്യാർത്ഥികളുടെ നിലവാരം ഉയർത്താനും തദ്ദേശസ്ഥാനങ്ങളുടെ നേതൃത്വത്തിൽ സമ്പൂർണ ഇടപെടൽ ഉണ്ടാവണം. മുഴുവൻ വിദ്യാർത്ഥികൾക്കും അക്ഷര, അക്ക ജ്ഞാനം ഉണ്ടെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കാം. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ രാജ്യത്തിനു തന്നെ മാതൃകയാണ്. ദേശീയ റാങ്കിംഗിൽ കേരളമാണ് ഒന്നാമത്. ഒരു കാലത്ത് സംസ്ഥാനം ഏറ്റവും പിന്നിലായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായത് ജനകീയാസൂത്രണത്തിലൂടെയാണ്. കേരളത്തിലെ 150 തദ്ദേശസ്ഥാപനങ്ങളെങ്കിലും ആവേശം നൽകുന്ന പ്രവർത്തനമാണ് നടത്തുന്നത്. കുറച്ച് പഞ്ചായത്തുകളും നഗരസഭകളുമെങ്കിലും മുന്നിൽ നിന്ന് പട നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മിക്ക തദ്ദേശസ്ഥാപനങ്ങളും അത്ഭുതകരമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീൻ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ വിവിധ പദ്ധതികൾക്കായി തദ്ദേശസ്ഥാപനങ്ങൾ കഴിഞ്ഞ മൂന്നു വർഷത്തിൽ 1600 കോടി രൂപയാണ് ചെലവഴിച്ചത്. സുൽത്താൻബത്തേരിയിൽ സ്‌കൂൾ വിദ്യാർത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം നിർഭാഗ്യകരമാണ്. എന്നാൽ ഇതിന്റെ പേരിൽ ഇതുവരെയുള്ള മുഴുവൻ നേട്ടങ്ങളെയും ഇകഴ്ത്തിക്കാട്ടുന്ന സ്ഥിതി ദുഖകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാപ്പിനിശേരി, കോലഴി, മാറഞ്ചേരി, തിരുനാവായ, ശൂരനാട് വടക്ക്, തിരുവനാവായ, പടിയൂർ കല്യാട്, കാലടി, ബുധനൂർ, കീനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തുകളെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനേയും നെടുമങ്ങാട്, ശ്രീകൃഷ്ണപുരം, ബ്‌ളോക്ക് പഞ്ചായത്തുകളെയും ചടങ്ങിൽ ആദരിച്ചു. മേയർ കെ. ശ്രീകുമാർ, അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, തദ്ദേശഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ, പ്രിൻസിപ്പൽ ഡയറക്ടർ എൻ. പത്മകുമാർ, പഞ്ചായത്ത് ഡയറക്ടർ ബി. എസ്. തിരുമേനി, ഐ. ടി. മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ചിത്ര എസ്, എം. ജി. എൻ. ആർ. ഇ. ജി. എസ്. മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, മേയേഴ്‌സ് കൗൺസിൽ പ്രസിഡന്റ് തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ബ്‌ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ആർ. സുഭാഷ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ. തുളസി ടീച്ചർ, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ എന്നിവർ സംബന്ധിച്ചു.

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ കുറവ് വരുത്തില്ലെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ തദ്ദേശസ്ഥാപനങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മികവിന്റെ ആദരം പരിപാടി വഴുതയ്ക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബജറ്റ് അവതരിപ്പിച്ചപ്പോഴുള്ള തുകയിൽ

പ്രവാസിച്ചിട്ടിയിൽ ഇനി മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും ചേരാം

കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയിൽ ഇനി മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കൂടി അംഗമാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂരിൽ കെ.എസ്.എഫ്.ഇയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെയും സുവർണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസിച്ചിട്ടിക്ക് പ്രവാസികളിൽനിന്ന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. പ്രവാസിച്ചിട്ടി വിദേശരാജ്യങ്ങളിൽ ഉള്ളവർക്ക് മാത്രം പോര,

ചരിത്രത്തിൽ കൈയേറ്റം നടത്താൻ നമുക്ക് അവകാശമില്ല: മന്ത്രി തോമസ് ഐസക്

ചരിത്രത്തിൽ കൈയേറ്റം നടത്താൻ നമുക്ക് അവകാശമില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. കൊടുങ്ങല്ലൂർ ചേരമാൻ പള്ളി പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനത്തിന്റെ അധ്യക്ഷ പ്രസംഗം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളചരിത്രത്തിലെ ഓരോ ഘട്ടത്തെയും പ്രതിനിധാനം ചെയ്യുന്ന സ്മാരകങ്ങൾ ഉള്ള നാടാണ് കൊടുങ്ങല്ലൂർ. പഴമയെ സമന്വയിപ്പിച്ച് കൊണ്ടുള്ള സന്ദേശം രാഷ്ട്രത്തിന് നൽകുകയാണ് ഈ

സർക്കാരിന്റെ പണം പരിശോധിക്കാനുള്ള അവകാശം സി.എ.ജിയ്ക്കുണ്ട്: ധനമന്ത്രി

സർക്കാരിന്റെ പണം ചെലവഴിക്കുന്നത് പരിശോധിക്കാനുള്ള അവകാശം സി. എ. ജിയ്ക്കുണ്ടെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാന ഓഡിറ്റ് വകുപ്പ് സംഘടിപ്പിച്ച ''ഓഡിറ്റ് - പുതിയ കാലഘട്ടം പുതിയ കാഴ്ചപ്പാട്'' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിഫ്ബിയുടെ പണം പരിശോധിക്കണോ എന്നതാണ് തർക്കം. ഇതിൽ

കാര്‍ഷിക മേഖല പുതിയ വിപണികള്‍ ലക്ഷ്യമിടണം :മന്ത്രി തോമസ് ഐസക്

 കാര്‍ഷിക മേഖല കാലാനുസൃതമായി പുതിയ വിപണി കണ്ടെത്തണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തെ കാര്‍ഷിക കോളേജായി ഉയര്‍ത്തുന്നതിന്റ ഉദ്ഘാടനം  നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ച് വര്‍ഷത്തിനകം കര്‍ഷകരുടെ പ്രതീശീര്‍ഷ വരുമാനം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. കാര്‍ഷികവിളകളെ മൂല്യവര്‍ദ്ധിത

ദേശീയപാത സ്ഥലം ഏറ്റെടുക്കൽ: എല്ലാ ആശങ്കകളും അവസാനിച്ചു: മന്ത്രി ഡോ.ടി.എം.തോമസ് ഐസക്

*കിഫ്ബി: 588 പദ്ധതികൾക്കായി 45,380.37 കോടി രൂപയുടെ അംഗീകാരം ദേശീയപാത സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച എല്ലാ ആശങ്കകളും അവസാനിച്ചതായി വാർത്താസമ്മേളനത്തിൽ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ന്റെ വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കലിന് ആവശ്യമായി വരുന്ന തുകയുടെ 25 ശതമാനം (ഏകദേശം 5200 കോടി

ജലമേളകളെ സി.ബി.എൽ. ജനകീയ ഉത്സവങ്ങളാക്കും-മന്ത്രി തോമസ് ഐസക്ക്

ആലപ്പുഴ: ജാതിക്കും മതത്തിനും അതീതമായി ഒരേ മനസ്സോടെ ജനങ്ങൾ ഒത്തുകൂടുന്ന ജനകീയ ഉത്സവങ്ങളാക്കി ജലമേളകളെ മാറ്റുവാൻ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ വരവോടെ സാധിക്കുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക് പറഞ്ഞു.കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ലോകത്തിന് മുന്നിൽ എത്തിക്കുവാൻ സി.ബി.എൽ യാഥാർത്ഥ്യമാവുന്നതോടെ സാധ്യമാവും.സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിൽ മറ്റൊരു മാറ്റത്തിനും സി.ബി.എൽ

കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില ഉയരും 

വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയായി മാറുന്നതോടെ കാര്‍ഷിക വിളകള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് പറഞ്ഞു. പച്ചപ്പ് പദ്ധതിയുടെ ഭാഗമായി കുന്നമംഗലം സി.ഡബ്ലു.ആര്‍.ഡി.എമ്മില്‍ നടന്ന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ബണ്‍ ന്യൂട്രല്‍ പ്രവര്‍ത്തനങ്ങളില്‍ വയനാടന്‍ ജനത ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ആഗോള

Skip to content