Loading

Category: Initiatives

11 posts

പ്രവാസികൾക്കായി ആവിഷ്‌കരിച്ചിരിക്കുന്നത് വിപുലമായ നിക്ഷേപ പദ്ധതികൾ: മന്ത്രി ഡോ. തോമസ് ഐസക്

പ്രവാസികൾക്കായി ആവിഷ്‌കരിച്ചിരിക്കുന്നത് വിപുലമായ നിക്ഷേപ പദ്ധതികൾ: മന്ത്രി ഡോ. തോമസ് ഐസക്

പ്രവാസികളുടെ സമ്പാദ്യത്തിന് മികച്ച ലാഭം നൽകുന്ന വിധത്തിൽ വൈവിധ്യമാർന്ന നിക്ഷേപ പദ്ധതികളാണ് കേരളം ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ലോക കേരള സഭയിൽ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി നിക്ഷേപ പദ്ധതി, പ്രവാസി ചിട്ടി, ഡയസ്പോറ ബോണ്ട്, ജില്ലാ ബാങ്ക്,

പുറക്കാട്ടേരി ആയുര്‍വേദ ആശുപത്രി വികസനം വേഗത്തിലാക്കും– മന്ത്രി തോമസ് ഐസക്

പുറക്കാട്ടേരി ആയുര്‍വേദ ആശുപത്രി വികസനം വേഗത്തിലാക്കും– മന്ത്രി തോമസ് ഐസക്

പുറക്കാട്ടേരി ജില്ലാ  ആയുര്‍വേദ ആശുപത്രിയുടെ വികസനം വേഗത്തിലാക്കുമെന്ന് ധനകാര്യ മന്ത്രി ഡോ .തോമസ് ഐസക് പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഗവ. ജില്ല ആയുര്‍വേദ ആശുപത്രി കെട്ടിട പ്രവൃത്തി ഉദ്ഘാടനം ആശുപത്രി പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആയുര്‍വേദ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി രൂപ നല്‍കും. സാമ്പത്തിക

പത്ത് വർഷത്തിൽ പ്രതീക്ഷിക്കുന്നത് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം: ധനമന്ത്രി

പത്ത് വർഷത്തിൽ പ്രതീക്ഷിക്കുന്നത് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം: ധനമന്ത്രി

*കർഷക ഉത്പാദക സംഘങ്ങളിലൂടെ വയനാടിന്റെ മുഖഛായ മാറ്റാനാവും അടുത്ത പത്തു വർഷത്തിനകം 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. നബാർഡ് സ്ഥാപകദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യ വികസനത്തിലാണ് കേരളം ഇപ്പോൾ ശ്രദ്ധ

കേന്ദ്ര ബജറ്റ് നിരാശാജനകം; പരിഗണിക്കപ്പെടാത്ത ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രധനമന്ത്രിക്ക് കത്തയയ്ക്കും – മന്ത്രി തോമസ് ഐസക്

കേന്ദ്ര ബജറ്റ് നിരാശാജനകം; പരിഗണിക്കപ്പെടാത്ത ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രധനമന്ത്രിക്ക് കത്തയയ്ക്കും – മന്ത്രി തോമസ് ഐസക്

കേന്ദ്ര ബജറ്റിലെ കേരളത്തിന്റെ പരിഗണിക്കപ്പെടാത്ത ആവശ്യങ്ങൾ വിശദമായി ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബജറ്റിൽ പരിഗണിക്കാത്തതോ പ്രഖ്യാപിക്കാത്തതോ ആയ ആവശ്യങ്ങൾ ബജറ്റിനുപുറത്ത് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിർത്തിയാണ് കത്തയക്കുന്നത്. കേരളത്തിന്റെ പല ആവശ്യങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ല. ബജറ്റ് സംസ്ഥാനത്തിന് നിരാശാജനകമാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കടമെടുക്കാനുള്ള

പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ എത്തുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുന്നതുകൊണ്ട്- മന്ത്രി തോമസ് ഐസക്

പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ എത്തുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുന്നതുകൊണ്ട്- മന്ത്രി തോമസ് ഐസക്

* പൊതു വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് കുട്ടികള്‍ പൊതു വിദ്യാലയങ്ങളിലേയ്ക്ക് ഒഴുകുന്നത് സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തു നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ തെളിവാണെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍

റോഡ് ഏറ്റെടുക്കൽ മാനദണ്ഡം പാലിച്ചുമാത്രം: ധനമന്ത്രി ടി എം തോമസ് ഐസക്

റോഡ് ഏറ്റെടുക്കൽ മാനദണ്ഡം പാലിച്ചുമാത്രം: ധനമന്ത്രി ടി എം തോമസ് ഐസക്

തിരുവനന്തപുരം > മാനണ്ഡങ്ങൾക്ക് അനുസരിച്ചുമാത്രമേ ഓരോ വകുപ്പുകൾക്കും റോഡുകളുടെ ഉടമസ്ഥത ഏറ്റെടുക്കാനാകൂ എന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. റോഡുകളു ടെ നീളം, വീതി, കടന്നുപോകുന്ന പ്രദേശങ്ങൾ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. താൽപ്പര്യങ്ങൾക്കനുസരിച്ച് അത് മാറ്റാനാകില്ല. ഇ എസ് ബിജി മോളുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ : ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസിനും കോങ്ങാട് ജിയുപിഎസിനും ഒന്നാം സ്ഥാനം…

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ : ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസിനും കോങ്ങാട് ജിയുപിഎസിനും ഒന്നാം സ്ഥാനം…

തിരുവനന്തപുരം > ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ പാലക്കാട് കോങ്ങാട് ജിയുപിഎസും എറണാകുളം ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസും ഒന്നാം സ്ഥാനം നേടി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച നടന്ന ഗ്രാൻഡ് ഫിനാലെയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷനാണ് (കൈറ്റ്) സംഘാടകർ. ഒന്നാം സ്ഥാനക്കാർക്ക്

സ്‌‌‌നേഹജാലകം തുറന്നു; പണമില്ലെങ്കിലും വയറുനിറയും

സ്‌‌‌നേഹജാലകം തുറന്നു; പണമില്ലെങ്കിലും വയറുനിറയും

ആലപ്പുഴ : വിശന്നപ്പോള്‍  അരിമോഷ്ടിച്ചെന്ന കുറ്റത്തിന് ഒരാളെ തല്ലിക്കൊന്ന കാലത്ത് വിശന്നുവരുന്നവര്‍ക്കും കയ്യില്‍ പണമില്ലാത്തവര്‍ക്കും കണ്ണുമടച്ച് ഈ ഹോട്ടലില്‍  കയറാം. ആലപ്പുഴ ചേര്‍ത്തല ദേശീയ പാതയില്‍ പാതിരപ്പള്ളി വിവിഎസ്ഡി സ്കൂളിന് എതിര്‍വശത്താണ് സിപിഐ എം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ജനകീയ ഭക്ഷണശാല തുറന്നത്. കൈയില്‍ പണമില്ലെങ്കിലും വിശക്കുന്നവര്‍ക്ക് ഇവിടെയെത്തി

സ്‌‌‌നേഹജാലകം തുറന്നു; പണമില്ലെങ്കിലും വയറുനിറയും.

സ്റ്റേറ്റ് അക്കാഡമി ഓണ്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അഡ്മിനിസ്‌ട്രേഷന് ശിലയിട്ടു

സ്റ്റേറ്റ് അക്കാഡമി ഓണ്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അഡ്മിനിസ്‌ട്രേഷന് ശിലയിട്ടു

സ്റ്റേറ്റ് അക്കാഡമി ഓണ്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അഡ്മിനിസ്‌ട്രേഷന് ശിലയിട്ടു.കൈമനം വിഷ്ണു നഗറില്‍ ചിറക്കര പാലസിനു സമീപത്തുള്ള 40 സെന്റോളം സ്ഥലത്താണ് കെട്ടിടനിര്‍മാണം ആരംഭിക്കാന്‍ പോകുന്നത് .അക്കാഡമിയുടെ നിര്‍മാണം കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന്‍  ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹകരണവും ഉണ്ടാകുമെന്ന്

Skip to content