Loading

Category: Recent Activities

15 posts

വീണ്ടെടുപ്പിന്റെ ചരിത്രം രചിച്ച് വരട്ടാർ

വീണ്ടെടുപ്പിന്റെ ചരിത്രം രചിച്ച് വരട്ടാർ

നാടോടിക്കഥപോലെ അവിശ്വസനീയതയും അത്ഭുതവും നിറഞ്ഞതാണ് മധ്യതിരുവിതാംകൂറിലെ വരട്ടാറിന്റെ ചരിത്രം. 'വരട്ടെ ആർ' എന്ന് മന്ത്രിച്ച് നാടൊന്നാകെചേർന്ന് വരണ്ടുപോയ ആറിനെ വീണ്ടെടുത്ത ആധുനികകാലത്തെ അത്ഭുതം.ഹരിതകേരളം പദ്ധതിയിലൂടെ രാജ്യത്തിന് മാതൃകയായ ബൃഹദ്പദ്ധതി. ആദിപമ്പയിൽനിന്ന് കൈവഴിയായി പമ്പയെയും മണിമലയാറിനെയും പരസ്പരം ബന്ധിപ്പിച്ചിരുന്ന പ്രകൃതിദത്തമായ നദീബന്ധനമായിരുന്നു വരട്ടാർ. പമ്പയിൽ ജലം ഉയരുമ്പോൾ മണിമലയാറ്റിലേക്കും മണിമലയാർ നിറയുമ്പോൾ

ജില്ലാതല സംയോജിത പദ്ധതികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം -ധനമന്ത്രി തോമസ് ഐസക്

ജില്ലാതല സംയോജിത പദ്ധതികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം -ധനമന്ത്രി തോമസ് ഐസക്

* ജില്ലകള്‍ സമഗ്ര ജില്ലാപദ്ധതി കരട് അവതരിപ്പിച്ചു ജില്ലാ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന സംയോജിത പദ്ധതികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ജില്ലാ ആസൂത്രണ സമിതികള്‍ തയാറാക്കിയ ജില്ലാപദ്ധതി വിലയിരുത്തല്‍ ശില്‍പശാലയുടെ രണ്ടാംദിനത്തിലെ സെഷനില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തവര്‍ഷത്തെ പദ്ധതിയില്‍ ഓരോ ജില്ലയിലും

എസ്. ടി: 2018 -19 രണ്ടാം പാദത്തോടെ 20 ശതമാനം വരുമാന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി

എസ്. ടി: 2018 -19 രണ്ടാം പാദത്തോടെ 20 ശതമാനം വരുമാന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി

ഇ വേ ബില്ലും കാര്യക്ഷമമായ ജി. എസ്. ടി. എന്നും വരുന്നതോടെ 2018 - 19 രണ്ടാം പാദത്തില്‍ 20 ശതമാനം വരുമാന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. ജി. എസ്. ടി. നിലവില്‍ വന്നതോടെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ വരുമാനം

കേരള ബജറ്റ് : 2018-19

കേരള ബജറ്റ് : 2018-19

1. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് 2. മത്സ്യഗ്രാമങ്ങളിലും മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർക്കും യഥാസമയം മുന്നറിയിപ്പുകൾ എത്തിക്കുന്നതിനും അടിയന്തരസഹായ പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള സംവിധാനം. 3. മത്സ്യബന്ധനയാനങ്ങളെയും തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കാൻ 100 കോടി ചെലവിൽ സാറ്റലൈറ്റ് വിവരവിനിമയ സംവിധാനം. 4. കടൽത്തീരത്തിന്റെ 50 മീറ്റർ പരിധിയിലുള്ള മുഴുവൻ കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കാൻ 150 കോടിയുടെ പദ്ധതി.  സന്നദ്ധമാകുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം

സ്റ്റേറ്റ് അക്കാഡമി ഓണ്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അഡ്മിനിസ്‌ട്രേഷന് ശിലയിട്ടു

സ്റ്റേറ്റ് അക്കാഡമി ഓണ്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അഡ്മിനിസ്‌ട്രേഷന് ശിലയിട്ടു

സ്റ്റേറ്റ് അക്കാഡമി ഓണ്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അഡ്മിനിസ്‌ട്രേഷന് ശിലയിട്ടു.കൈമനം വിഷ്ണു നഗറില്‍ ചിറക്കര പാലസിനു സമീപത്തുള്ള 40 സെന്റോളം സ്ഥലത്താണ് കെട്ടിടനിര്‍മാണം ആരംഭിക്കാന്‍ പോകുന്നത് .അക്കാഡമിയുടെ നിര്‍മാണം കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന്‍  ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹകരണവും ഉണ്ടാകുമെന്ന്

കര്‍ഷകപെന്‍ഷന്‍ 1100 രൂപയാക്കി ഉത്തരവായി; ഇതുവരെ വിതരണം ചെയ്തത് 546.99 കോടി

കര്‍ഷകപെന്‍ഷന്‍ 1100 രൂപയാക്കി ഉത്തരവായി; ഇതുവരെ വിതരണം ചെയ്തത് 546.99 കോടി

കര്‍ഷകപെന്‍ഷന്‍ തുക വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി.  ഇതനുസരിച്ച് അര്‍ഹതയുളള മുഴുവന്‍ കര്‍ഷകര്‍ക്കും 1100 രൂപ വീതം പ്രതിമാസം പെന്‍ഷന്‍ ലഭിക്കും.  നേരത്തെ 1000 രൂപയായിരുന്നു കര്‍ഷകപെന്‍ഷനായി നല്‍കിയിരുന്നത്. കര്‍ഷകപെന്‍ഷന്‍ 1100 രൂപയാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.  നേരത്തെ 3,56,000 പേരാണ് കര്‍ഷക പെന്‍ഷന്‍ വാങ്ങിയിരുന്നത്.  എന്നാല്‍ ധനവകുപ്പ്

നഗരം നിര്‍മലമാക്കാന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും

നഗരം നിര്‍മലമാക്കാന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും

നാട്ടുകാരേ: നിർമല നഗരമാകാൻ  നമ്മളും മത്സരത്തിലാണ് ശുചിത്വ പരിശോധന സർവെയിൽ മാറ്റുരയ്ക്കാനൊരുങ്ങി സർക്കാരും ആലപ്പുഴ നഗരസഭയും  നഗരം വൃത്തിയായി സൂക്ഷിക്കാൻ സർവ്വകക്ഷികളും പൊതുയിടങ്ങളിൽ നിരന്തര ഇടപെടൽ സർവെയിൽ നാട്ടുകാരോടും ചോദ്യം ആലപ്പുഴ: രാജ്യത്തെ മികച്ച ശുചിത്വ നഗരങ്ങളെ കണ്ടെത്തുന്നതിനുള്ള കേന്ദ്ര സർക്കാർ ശുചിത്വ പരിശോധന സർവെയിൽ മികച്ച പ്രകടനത്തിന് ഒരുങ്ങി

കിഫ്ബി: 1353 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി

കിഫ്ബി: 1353 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി

കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം 1353 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുവരെ മൊത്തം 18939 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഇതില്‍ ആയിരം കോടി രൂപയുടെ പദ്ധതികള്‍ക്ക് നിയന്ത്രിത അംഗീകാരമാണ് നല്‍കിയിരിക്കുന്നത്. മറ്റുള്ളവയുടെ

വിദ്യാഭ്യാസ മേഖലയില്‍ സർക്കാര്‍ ലക്ഷ്യമിടുന്നത് വന്‍ നിക്ഷേപം: മന്ത്രി ഡോ.തോമസ് ഐസക്

വിദ്യാഭ്യാസ മേഖലയില്‍ സർക്കാര്‍ ലക്ഷ്യമിടുന്നത് വന്‍ നിക്ഷേപം: മന്ത്രി ഡോ.തോമസ് ഐസക്

കൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ വലിയ മുതൽ മുടക്കാണ് സർക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി ഡോ ടി എം തോമസ് ഐസക് പറഞ്ഞു. പ്രൊഫ കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ വിദ്യാധനം  സ്‌കോളർഷിപ്പ് വിതരണവും വിദ്യാലക്ഷ്മി പദ്ധതി ഉദ്ഘാടനവും എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർവ്വകലാശാലകളില്‍ അദ്ധ്യാപക

സംസ്ഥാന വികസനത്തിന് കേരള ബാങ്ക് നിർണ്ണായക ശക്തിയാകും: മന്ത്രി ഡോ.തോമസ് ഐസക്

സംസ്ഥാന വികസനത്തിന് കേരള ബാങ്ക് നിർണ്ണായക ശക്തിയാകും: മന്ത്രി ഡോ.തോമസ് ഐസക്

കാക്കനാട്: ജില്ലാ സഹകരണ ബാങ്കുകളെ ഏകോപിപ്പിച്ചുകൊണ്ട് രൂപീകരിക്കുന്ന കേരള ബാങ്ക് സംസ്ഥാന വികസനത്തില്‍ നിർണ്ണായക ശക്തിയായി മാറുമെന്ന് ധനമന്ത്രി തോമസ് ഐസക്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ സഹകരണ സംഘം ജീവനക്കാരുടെ മക്കളില്‍ 2016-17 അധ്യയന വർഷം വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവർക്കുള്ള ക്യാഷ് അവാർഡ് വിതരണം കാക്കനാട്