പുതുവർഷം എപ്പോഴും പ്രതീക്ഷയുടേതാണ്. ഇല്ലായ്മകളിലും നല്ല നാളുകളെപ്പറ്റിയുള്ള പ്രതീക്ഷയാണു നമ്മെ മുന്നോട്ടു നയിക്കുന്നത്. ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അത്തരം കാല്പനികസ്വപ്നമായി നല്ലനാളുകൾ കണ്ടാൽപ്പോര. ആസൂത്രിതവും ലക്ഷ്യബോധത്തോടെയുള്ളതുമായ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കിക്കൊണ്ട് നമുക്കു സാദ്ധ്യമായ നല്ല നാളുകളെപ്പറ്റി യാഥാർത്ഥ്യബോധത്തോടെയുള്ള സ്വപ്നങ്ങൾ പൗരജനങ്ങൾക്കു നൽകുകയാണു പ്രധാനം. അതാണു ഞങ്ങൾ, ഇപ്പോഴത്തെ എൽഡിഎഫ്