Loading

Day: January 30, 2017

2 posts

ക്ഷേമപ്പെൻഷൻ: പരാതി പരിഹരിക്കാൻ നടപടി തുടങ്ങി അർഹതയുള്ള ആർക്കും പെൻഷൻ നഷ്ടമാവില്ല

ക്ഷേമപ്പെൻഷൻ: പരാതി പരിഹരിക്കാൻ നടപടി തുടങ്ങി അർഹതയുള്ള ആർക്കും പെൻഷൻ നഷ്ടമാവില്ല

ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരുന്നതിനാൽ ക്രിസ്‌മസ്-നവവത്സരവേളയിൽ ക്ഷേമപ്പെൻഷൻ കിട്ടാത്തവരുടെ വിവരങ്ങൾ പരിശോധിച്ച് അർഹരായ മുഴുവൻ പേർക്കും എത്രയും വേഗം അതു നൽകാൻ നടപടി തുടങ്ങി. ധനമന്ത്രിയുടെ ഓഫീസിൽ ചേർന്ന അവലോകനയോഗത്തിലാണ് ഇതു തീരുമാനിച്ചത്. അർഹരായ ഒരാൾക്കും പെൻഷൻ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾക്ക് യോഗം രൂപം നൽകി. ക്ഷേമപ്പെൻഷൻ വിതരണം കുറ്റമറ്റതാക്കാൻ ഡേറ്റാബേസ്

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം പൂർണ്ണമായി അനുവദിച്ചു; മൂന്നാം ഗഡു 1821 കോടി രൂപ

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം പൂർണ്ണമായി അനുവദിച്ചു; മൂന്നാം ഗഡു 1821 കോടി രൂപ

തദ്ദേശസ്വയംഭരണാസ്ഥാപനങ്ങൾക്കു നീക്കിവച്ച പദ്ധതിവിഹിതം പൂർണ്ണമായും അനുവദിച്ചു സർക്കാർ ഉത്തരവായി. ഇതുപ്രകാരം, പ്രൊജക്റ്റുകൾ പൂർത്തിയാകുന്നമുറയ്ക്ക് പ്രാദേശികസർക്കാരുകൾക്ക് അവയുടെ പണം പിൻവലിക്കാം. തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതിപ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കാൻ ധനമന്ത്രിയുടെ പ്രത്യേകനിർദ്ദേശപ്രകാരമാണ് മൂന്നാം ഗഡു പൂർണ്ണമായി നേരത്തേതന്നെ അനുവദിച്ചത്. മൂന്നാം ഗഡുവായ 1700 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചത്. ഇതിനുപുറമെ, പ്രത്യേകപദ്ധതികൾക്ക് എന്നപേരിൽ വകകൊള്ളിച്ചിരുന്ന