ധനകാര്യം മൂലധനച്ചെലവുകൾ വർദ്ധിപ്പിച്ച് അടിസ്ഥനസൗകര്യവികസനത്തിനു പ്രത്യേക നിക്ഷേപപരിപാടി. കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻ‌വെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി വലിയതോതിൽ ധനസമാഹരണം ലക്ഷ്യം. മുഖ്യമന്ത്രി അദ്ധ്യക്ഷനായി പുതിയ ഭരണസമിതി. പ്രശസ്തരായ സാമ്പത്തിക, മാനേജ്‌മെന്റ് വിദഗ്ദ്ധർ അടങ്ങുന്ന ബോർഡ്. മുൻ അറ്റോർണി ജനറൽ വിനോദ് റായ് അദ്ധ്യക്ഷനായി ഫണ്ട് ട്രാൻസ്‌ഫർ ആൻഡ് അഡ്വൈസറി