നന്മകളിലൂന്നി നാളേയിലേക്ക് പുരോഗമന ധനനയത്തിന് ധീരമായ തുടക്കം. നാടിന്റെ നന്മകളെ ശക്തിപ്പെടുത്തി നല്ല നാളേയിലേക്കുള്ള പ്രയാണത്തിനുതകുന്ന ധനനയം. സാമൂഹികക്ഷേമ ചെലവുകള്‍ക്ക് ലോപമില്ലാത്ത ധനപിന്തുണ. ക്ഷേമപെന്‍ഷനുകള്‍ 600 ല്‍ നിന്നും 1100 രൂപയായി വര്‍ദ്ധിപ്പിച്ചു. ഒന്നാം വര്‍ഷം ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ അയ്യായിരത്തിലധികം രൂപ അനുവദിച്ചു. പെന്‍ഷനുകള്‍ കുടിശികയില്ലാതെ വീടുകളില്‍ എത്തിച്ചു.പെന്‍ഷന്‍ വിവരസഞ്ചയം