* ക്രിസ്തുമസ് -പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി മന്ത്രി പ്രകാശനം ചെയ്തു സംസ്ഥാന ഭാഗ്യക്കുറിയില്‍ നിന്നുളള ലാഭം കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് വിനിയോഗിക്കുന്നതിന്റെ ഭാഗമായി കാരുണ്യ ചികിത്സാ സഹായ പദ്ധതി വിപുലീകരിച്ച് ജീവിതശൈലീ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഡോ. റ്റി.എം തോമസ് ഐസക് അറിയിച്ചു.