Loading

Day: March 5, 2018

3 posts

ലാറി ബേക്കർ ജന്മ ശതാബ്ദി ആഘോഷങ്ങൾ തുടങ്ങി

തിരുവനന്തപുരം > ചെലവ് കുറഞ്ഞതും പ്രകൃതിസൗഹൃദവുമായ ഭവനനിർമാണത്തിന്റെ കുലപതി ലാറി ബേക്കറുടെ നൂറാം ജന്മവാർഷികാഘോഷം തുടങ്ങി. 11 വരെ അനുസ്മരണപരിപാടികൾ നടക്കും. ജന്മശതാബ്ദി ആഘോഷങ്ങളും രാജ്യാന്തര സെമിനാറും ദേശീയപ്രദർശനവും കനകക്കുന്നിൽ ധനമന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്തു. സാധാരണക്കാരുടെ ജീവനോപാധികളുടെ വികസനമായിരുന്നു ലാറി ബേക്കർ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

സ്‌‌‌നേഹജാലകം തുറന്നു; പണമില്ലെങ്കിലും വയറുനിറയും

ആലപ്പുഴ : വിശന്നപ്പോള്‍  അരിമോഷ്ടിച്ചെന്ന കുറ്റത്തിന് ഒരാളെ തല്ലിക്കൊന്ന കാലത്ത് വിശന്നുവരുന്നവര്‍ക്കും കയ്യില്‍ പണമില്ലാത്തവര്‍ക്കും കണ്ണുമടച്ച് ഈ ഹോട്ടലില്‍  കയറാം. ആലപ്പുഴ ചേര്‍ത്തല ദേശീയ പാതയില്‍ പാതിരപ്പള്ളി വിവിഎസ്ഡി സ്കൂളിന് എതിര്‍വശത്താണ് സിപിഐ എം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ജനകീയ ഭക്ഷണശാല തുറന്നത്. കൈയില്‍ പണമില്ലെങ്കിലും വിശക്കുന്നവര്‍ക്ക് ഇവിടെയെത്തി

സ്‌‌‌നേഹജാലകം തുറന്നു; പണമില്ലെങ്കിലും വയറുനിറയും.