Loading

Day: March 6, 2018

5 posts

റോഡ് ഏറ്റെടുക്കൽ മാനദണ്ഡം പാലിച്ചുമാത്രം: ധനമന്ത്രി ടി എം തോമസ് ഐസക്

റോഡ് ഏറ്റെടുക്കൽ മാനദണ്ഡം പാലിച്ചുമാത്രം: ധനമന്ത്രി ടി എം തോമസ് ഐസക്

തിരുവനന്തപുരം > മാനണ്ഡങ്ങൾക്ക് അനുസരിച്ചുമാത്രമേ ഓരോ വകുപ്പുകൾക്കും റോഡുകളുടെ ഉടമസ്ഥത ഏറ്റെടുക്കാനാകൂ എന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. റോഡുകളു ടെ നീളം, വീതി, കടന്നുപോകുന്ന പ്രദേശങ്ങൾ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. താൽപ്പര്യങ്ങൾക്കനുസരിച്ച് അത് മാറ്റാനാകില്ല. ഇ എസ് ബിജി മോളുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ : ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസിനും കോങ്ങാട് ജിയുപിഎസിനും ഒന്നാം സ്ഥാനം…

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ : ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസിനും കോങ്ങാട് ജിയുപിഎസിനും ഒന്നാം സ്ഥാനം…

തിരുവനന്തപുരം > ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ പാലക്കാട് കോങ്ങാട് ജിയുപിഎസും എറണാകുളം ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസും ഒന്നാം സ്ഥാനം നേടി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച നടന്ന ഗ്രാൻഡ് ഫിനാലെയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷനാണ് (കൈറ്റ്) സംഘാടകർ. ഒന്നാം സ്ഥാനക്കാർക്ക്