Loading

Day: March 8, 2018

2 posts

വർധിപ്പിച്ച ഭൂനികുതിയുടെ ഗുണം കർഷകർക്ക് ലഭ്യമാക്കും

വർധിപ്പിച്ച ഭൂനികുതിയുടെ ഗുണം കർഷകർക്ക് ലഭ്യമാക്കും

തിരുവനന്തപുരം > വർധിപ്പിച്ച ഭൂനികുതിയുടെ ഫലം പൂർണമായും കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കർഷക സംഘടനകൾ ഈ നിലപാട് സ്വാഗതം ചെയ്തിട്ടുണ്ട്. ഭൂനികുതി വർധിക്കുന്നതിലൂടെ ഉണ്ടാകുന്ന അധിക വരുമാനം കർഷക, കർഷകത്തൊഴിലാളി ക്ഷേമ നിധികൾക്ക് കൈമാറും. ചെക്ക്പോസ്റ്റുകളിൽ ഇ

കിള്ളിയാർ മിഷന് തുടക്കമായി

കിള്ളിയാർ മിഷന് തുടക്കമായി

നെടുമങ്ങാട് > കിള്ളിയാറിന്റെ പരിമിതിയും നിലനിൽപ്പും ലക്ഷ്യമാക്കി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും നഗരസഭയും ആനാട്, കരകുളം, പനവൂർ, അരുവിക്കര പഞ്ചായത്തുകളും ഹരിതകേരളം മിഷനും ജലശ്രീയും സംയുക്തമായി ഏറ്റെടുക്കുന്ന ജനകീയസംരംഭം കിള്ളിയാർ മിഷന്റെ പ്രവർത്തനം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. നീരുറവ സംരക്ഷിക്കാൻ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മറ്റു തദ്ദേശസ്ഥാപനങ്ങളെ