ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോവുന്ന തീര്‍ത്ഥാടകര്‍ക്ക് ജി.എസ്.ടി നിരക്കിലെ അപാകത കാരണം കൂടുതല്‍ തുക നല്‍കേണ്ടിവരുന്നത് ഒഴിവാക്കുന്നതിന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയതായി മന്ത്രി ടി.എം തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എ ഉന്നയിച്ച സബ്മിഷന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം