Loading

Day: March 6, 2019

3 posts

അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും കായിക സൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളം മാറും

അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും കായിക സൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളം മാറും

വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഭാരതത്തിലെ ഏറ്റവും മികച്ച കായിക സൗകര്യമുള്ള സംസ്‌ഥനമായി കേരളം മാറുമെന്ന് ധനമന്ത്രി റ്റി. എം.തോമസ് ഐസക്ക്. കായിക ലോകത്തിന് മഹത്തായ സംഭാവനകൾ നൽകിയ കലവൂർ എൻ.ഗോപിനാഥന്റെ സ്മരണയിൽ പ്രീതികുളങ്ങരയിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ ശിലാ സ്ഥാപനകർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാർവത്രിക കായിക സംസ്കാരം വളർത്തുവാൻ

വിശപ്പുരഹിത കേരളം പദ്ധതി കൈയെത്തിപ്പിടിക്കാവുന്ന ലക്ഷ്യം

വിശപ്പുരഹിത കേരളം പദ്ധതി കൈയെത്തിപ്പിടിക്കാവുന്ന ലക്ഷ്യം

വിഷപ്പുരഹിത കേരളം പദ്ധതി എന്ന ലക്ഷ്യം കൈയെത്തിപിടിക്കാവുന്ന ദൂരത്താണ് എന്ന് പാതിരപ്പള്ളിയിലെ സ്നേഹജാലകം ജനകീയ ഭക്ഷണശാല കാണിച്ചു തരുന്നതായി മന്ത്രി ഡോ.റ്റി. എം. തോമസ് ഐസക്ക് പറഞ്ഞു. സ്നേഹജാലകം വിശപ്പില്ലാ സ്നേഹഗ്രാമം പദ്ധതി ഒരു വർഷം പിന്നിട്ട വേളയിൽ പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണ ശാലയിൽ എത്തി മാധ്യമ പ്രവർത്തകരോട്

പൂർത്തീകരിച്ച കൈതവന-തുമ്പോളി റോഡിന്റെ ഉദ്ഘാടനം

പൂർത്തീകരിച്ച കൈതവന-തുമ്പോളി റോഡിന്റെ ഉദ്ഘാടനം

അടുത്തവർഷത്തോടെ ആലപ്പുഴ നഗരത്തിന്റെ മുഖം മാറി തുടങ്ങും-മന്ത്രി തോമസ് ഐസക്ക് - ആലപ്പുഴ: സമഗ്രമായ ആലപ്പുഴ നഗരവികസന പദ്ധതികൾ ആരംഭിക്കുന്നതോടെ നഗരത്തിന്റെ ഇപ്പോഴത്തെ സ്വഭാവം മാറി അത്യാധുനികമാകുമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്ക്. അമ്പലപ്പുഴ, ആലപ്പുഴ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 11 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച കൈതവന-തുമ്പോളി

Skip to content