ആലപ്പുഴ: ജാതിക്കും മതത്തിനും അതീതമായി ഒരേ മനസ്സോടെ ജനങ്ങൾ ഒത്തുകൂടുന്ന ജനകീയ ഉത്സവങ്ങളാക്കി ജലമേളകളെ മാറ്റുവാൻ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ വരവോടെ സാധിക്കുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക് പറഞ്ഞു.കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ലോകത്തിന് മുന്നിൽ എത്തിക്കുവാൻ സി.ബി.എൽ യാഥാർത്ഥ്യമാവുന്നതോടെ സാധ്യമാവും.സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിൽ മറ്റൊരു മാറ്റത്തിനും സി.ബി.എൽ