*കിഫ്ബി: 588 പദ്ധതികൾക്കായി 45,380.37 കോടി രൂപയുടെ അംഗീകാരം ദേശീയപാത സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച എല്ലാ ആശങ്കകളും അവസാനിച്ചതായി വാർത്താസമ്മേളനത്തിൽ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ന്റെ വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കലിന് ആവശ്യമായി വരുന്ന തുകയുടെ 25 ശതമാനം (ഏകദേശം 5200 കോടി