*'പരിസ്ഥിതിയും  നിയമവും' പുസ്തകം പ്രകാശനം ചെയ്തു പരിസ്ഥിതി സംബന്ധിച്ച നിയമങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഈ മേഖലയിൽ ഇനിയും നിയമനിർമ്മാണം നടത്തണമെന്നും ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക് പറഞ്ഞു. പ്രസ്‌ക്ലബ്ബിൽ നടന്ന ചടങ്ങിൽ  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'പരിസ്ഥിതിയും നിയമവും' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു