പുരാതന തുറമുഖ നഗരമായ കൊടുങ്ങല്ലൂർ അതിവേഗത്തിൽ ടൂറിസ്റ്റ് റൂട്ടായി മാറാനുള്ള സാധ്യതയുണ്ടെന്ന് സംസ്ഥാന ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. അതിന്റെ ശൈശവദശയിലാണ് നഗരം. സർക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാതെ തന്നെ മുസിരിസ് പൈതൃക പദ്ധതിയ്ക്ക് സ്വന്തമായ പ്രവർത്തനം നടത്താനുള്ള വാണിജ്യ അടിത്തറ കൈവന്നിട്ടുണ്ടെന്നും ജനപങ്കാളിത്തം കൂടി ആശ്രയിച്ചാകും വളർച്ചയുടെ