പുറക്കാട്ടേരി ജില്ലാ  ആയുര്‍വേദ ആശുപത്രിയുടെ വികസനം വേഗത്തിലാക്കുമെന്ന് ധനകാര്യ മന്ത്രി ഡോ .തോമസ് ഐസക് പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഗവ. ജില്ല ആയുര്‍വേദ ആശുപത്രി കെട്ടിട പ്രവൃത്തി ഉദ്ഘാടനം ആശുപത്രി പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആയുര്‍വേദ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി രൂപ നല്‍കും. സാമ്പത്തിക