Loading

Day: November 11, 2019

2 posts

പ്രവാസിച്ചിട്ടിയിൽ ഇനി മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും ചേരാം

പ്രവാസിച്ചിട്ടിയിൽ ഇനി മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും ചേരാം

കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയിൽ ഇനി മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കൂടി അംഗമാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂരിൽ കെ.എസ്.എഫ്.ഇയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെയും സുവർണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസിച്ചിട്ടിക്ക് പ്രവാസികളിൽനിന്ന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. പ്രവാസിച്ചിട്ടി വിദേശരാജ്യങ്ങളിൽ ഉള്ളവർക്ക് മാത്രം പോര,

ചരിത്രത്തിൽ കൈയേറ്റം നടത്താൻ നമുക്ക് അവകാശമില്ല: മന്ത്രി തോമസ് ഐസക്

ചരിത്രത്തിൽ കൈയേറ്റം നടത്താൻ നമുക്ക് അവകാശമില്ല: മന്ത്രി തോമസ് ഐസക്

ചരിത്രത്തിൽ കൈയേറ്റം നടത്താൻ നമുക്ക് അവകാശമില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. കൊടുങ്ങല്ലൂർ ചേരമാൻ പള്ളി പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനത്തിന്റെ അധ്യക്ഷ പ്രസംഗം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളചരിത്രത്തിലെ ഓരോ ഘട്ടത്തെയും പ്രതിനിധാനം ചെയ്യുന്ന സ്മാരകങ്ങൾ ഉള്ള നാടാണ് കൊടുങ്ങല്ലൂർ. പഴമയെ സമന്വയിപ്പിച്ച് കൊണ്ടുള്ള സന്ദേശം രാഷ്ട്രത്തിന് നൽകുകയാണ് ഈ

Skip to content