പശ്ചാത്തലസൗകര്യ വികസന സൃഷ്ടിയെ  പുതിയ വിതാനങ്ങളെത്തിച്ച് കിഫ്ബി. അഞ്ചു കൊല്ലം കൊണ്ട് അമ്പതിനായിരം കോടി രൂപയുടെ പശ്ചാത്തല സൗകര്യസൃഷ്ടി. 20000 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ധനാനുമതി.

ø        കിഫ്ബി പ്രവൃത്തികള്‍ നിര്‍മ്മാണഘട്ടത്തിൽ

ø        റോഡുകള്‍, പാലങ്ങൾ 639 കോടി രൂപ

ø        മറ്റു മരാമത്തു പണികള്‍ 100 കോടി രൂപ

ø        4775 സ്കൂളുകള്‍ക്ക് കിഫ്ബിയിൽ നിന്ന് 494 കോടി രൂപ

ø        സര്‍ക്കാർ ആശുപത്രികളിൽ ആധുനിക സൗകര്യങ്ങള്‍ക്ക് 149 കോടി രൂപ

ø        കെഎസ്ആര്‍ടിസിയ്ക്ക് പുതിയ ബസുകൾ വാങ്ങാൻ 324 കോടി രൂപ

ø        കെ ഫോണിന് 823 കോടി രൂപ

ø        കുടിവെള്ള പദ്ധതികള്‍ക്ക് 338- കോടി രൂപ

ø        മോഡല്‍ റെസിഡന്‍ഷ്യൽ സ്കൂളുകള്‍ക്കും ഹോസ്റ്റലുകള്‍ക്കുമായി 129 കോടി രൂപ

ø        സ്പോര്‍ട്സ് പശ്ചാത്തല സൗകര്യങ്ങള്‍ക്ക് 268 കോടി രൂപ

ø        കിഫ്ബി പ്രവൃത്തികൾ നിര്‍വഹണഘട്ടത്തിൽ

ø        ടെന്‍ഡർ നടപടികൾ പൂര്‍ത്തിയായ പദ്ധതികൾ

ø        പിഡബ്ല്യൂഡി 822 കോടി

ø        ഹെല്‍ത്ത് – 145 കോടി

ø        സ്കൂൾ – 897 കോടി