ø        ട്രഷറിയില്‍ ഇന്‍റഗ്രേറ്റഡ് ഫിനാന്‍ഷ്യൽ മാനേജ്മെന്‍റ് സിസ്റ്റം നടപ്പിലാക്കി.

ø        223 ട്രഷറികളിലായി കിടന്നിരുന്ന ധനകാര്യ ഇടപാടുകളുടെ മുഴുവൻ വിവരണങ്ങളും കേന്ദ്രീകൃത ഡേറ്റാബേസില്‍.

ø        5.5 ലക്ഷം വരുന്ന പെന്‍ഷന്‍കാരുടെ വിവരങ്ങൾ സെന്‍ട്രൽ ഡാറ്റാ ബേസിൽ

ø        ട്രഷറി സേവിംഗ്സ് ബാങ്ക് ഇടപാടുകള്‍ക്ക് കോര്‍ബാങ്കിംഗ് സംവിധാനം. മുഴുവന്‍ ട്രഷറി ഇടപാടുകളും ഓണ്‍ലൈൻ സംവിധാനത്തിൽ.

ø        സര്‍ക്കാരിലേയ്ക്ക് ഏതു സമയവും പണം ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യം.

ø        223 ട്രഷറികളേയും ഡേറ്റാ സെന്‍ററിനെയും തമ്മിൽ ബന്ധിപ്പിച്ച് Treasury Wide Area Network (Treasury WAN)

ø        ഇ-ട്രഷറിയുമായി ബന്ധിപ്പിച്ചുളള 10 ബാങ്കുകളുടെ ഏതു ശാഖയിലും അക്ഷയ സെന്‍ററുകൾ എന്നിവിടങ്ങളിലും ചെലാൻ ഒടുക്കാൻ സംവിധാനം.

ø        ഇന്ത്യയില്‍തന്നെ ഐ.എഫ്.എം.എസ് പൂര്‍ത്തീകരിച്ച അപൂര്‍വ്വം സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

ø        എല്ലാ ബാങ്കുകളുടെയും ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡുകൾ വഴി ചെലാനുകൾ ഒടുക്കാൻ സൗകര്യം.

ø        ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് നെറ്റ് ബാങ്കിംഗ് സൗകര്യം

ø        ട്രഷറി സേവിംഗ്സ് ബാങ്കിന് മറ്റ് ബാങ്കുകളുമായി സഹകരിച്ച് എ.ടി.എം നടപ്പിലാക്കുന്നതിനുളള നടപടി പുരോഗമിക്കുന്നു.

ø        പെന്‍ഷന്‍കാര്‍ക്കും റ്റി.എസ്.ബി ഇടപാടുകാര്‍ക്കും വേണ്ടി മൊബൈൽ ആപ്ലിക്കേഷൻ

ø        പെന്‍ഷന്‍കാര്‍ക്ക് e-PPO