ø        ക്ഷേമനിധി അംഗത്വത്തില്‍  13065 പേരുടെ വര്‍ദ്ധനവ്

ø        ബോണസ് തുകയില്‍ 1500 രൂപയുടെ വര്‍ദ്ധനവ്.

ø        ക്ഷേമനിധിയില്‍ അംഗമായ എല്ലാവര്‍ക്കും 2 ജോഡി യൂണിഫോം

ø        ഭിന്നശേഷിക്കാരായ 200 പേര്‍ക്ക് മുച്ചക്ര വാഹനങ്ങൾ

ø        ക്ഷേമനിധി അംഗങ്ങളുടെ കുടുംബ സംഗമവും, കലാ-കായിക മത്സരവും ജില്ലാതലങ്ങളിലും, സംസ്ഥാനതലത്തിലും സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് നടത്തി.

ø        ക്ഷേമനിധി അംഗങ്ങള്‍ക്ക് ചികിത്സാസഹായം, വിവാഹധനസഹായം, മരണാനന്തര സഹായം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനു നടപടി