ø        കെഎസ്എഫ്ഇ ബ്രാഞ്ചുകള്‍ കോര്‍ ബാങ്കിംഗ് ശൃംഖലയില്‍. മുഴുവന്‍ ബ്രാഞ്ചുകളിലും കാസ്ബാ സോഫ്റ്റുവെയര്‍ പൂര്‍ണമായും നടപ്പാക്കി

ø        കെ എസ്എഫ്ഇ ബിസിനസില്‍ ഗണ്യമായ വര്‍ദ്ധന. മാര്‍ച്ച് 2016ലെ ആകെ ബിസിനസ് 29213 കോടി രൂപ. മാര്‍ച്ച് 2018ല്‍ 35490 കോടി രൂപ

ø        ഇടപാടുകളില്‍ 22 ശതമാനം വര്‍ദ്ധന

ø        അസല്‍ ലാഭം 36 കോടിയിൽ നിന്നും 178 കോടി രൂപയായി

ø        ഡിവിഡന്‍റ്, ഗ്യാരണ്ടി കമ്മിഷന്‍, തുടങ്ങിയ ഇനങ്ങളിൽ സര്‍ക്കാർ ഖജനാവിന് 170 കോടി രൂപ

ø        കെഎസ്എഫ്ഇയില്‍ രണ്ടു വര്‍ഷങ്ങളിലായി 1544 പിഎസ് സി റിക്രൂട്ട്മെന്‍റ്

ø        പ്രവാസി ചിട്ടികള്‍ പ്രവൃത്തി പഥത്തിലേയ്ക്ക്. പൂര്‍ണമായും വെബ് അധിഷ്ഠിതമായ ചിട്ടി

ø        പ്രവാസി മലയാളികള്‍ക്ക് ഇന്‍ഷ്വറന്‍സും ചിട്ടിപ്പണം പെന്‍ഷൻ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനും ഉള്ള പ്രത്യേക സൗകര്യങ്ങൾ

ø        പ്രവാസി ചിട്ടികളിലൂടെ കേരള വികസനത്തില്‍ നേരിട്ടു പങ്കാളികളാകാൻ കെഎസ്എഫ്ഇ.

ø        വരിക്കാര്‍ക്കും ഇടപാടുകാര്‍ക്കുമുള്ള മൊബൈൽ ആപ് 2018- 19ല്‍