Loading

Category: Achievements

19 posts

കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില ഉയരും 

കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില ഉയരും 

വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയായി മാറുന്നതോടെ കാര്‍ഷിക വിളകള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് പറഞ്ഞു. പച്ചപ്പ് പദ്ധതിയുടെ ഭാഗമായി കുന്നമംഗലം സി.ഡബ്ലു.ആര്‍.ഡി.എമ്മില്‍ നടന്ന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ബണ്‍ ന്യൂട്രല്‍ പ്രവര്‍ത്തനങ്ങളില്‍ വയനാടന്‍ ജനത ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ആഗോള

അടിസ്ഥാന അസൂത്രണ വിജയത്തിന് വിശ്വാസ്യയോഗ്യമായ വിവരങ്ങൾ  ലഭ്യമാവണം: മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്

അടിസ്ഥാന അസൂത്രണ വിജയത്തിന് വിശ്വാസ്യയോഗ്യമായ വിവരങ്ങൾ  ലഭ്യമാവണം: മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്

അടിസ്ഥാനതലത്തിലെ ആസൂത്രണം വിജയിക്കാൻ വിശ്വാസ്യയോഗ്യമായ വിവരം ലഭ്യമാകേണ്ടതുണ്ടെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. കേരളത്തിന്റെ സ്ഥിതിവിവരക്കണക്ക് സംബന്ധിച്ച ദ്വിദിന ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപയോഗിക്കപ്പെടാത്ത വിപുലമായ സ്ഥിതിവിവരക്കണക്കുകൾ നിലവിൽ  സംസ്ഥാനത്തിന്റെ പക്കലുണ്ട്. ഇത് ഫലപ്രദമായി വിനിയോഗിക്കാനാവണം. പഞ്ചായത്തുതല മാനവവിഭവശേഷി വികസനം അടിസ്ഥാനമാക്കിയുള്ള പുതിയ സ്ഥിതിവിവരക്കണക്കുകൾ

കിഫ്ബി: 13,886 കോടിയുടെ ഏഴു പുതിയ പദ്ധതികള്‍ക്ക് അംഗീകാരം

കിഫ്ബി: 13,886 കോടിയുടെ ഏഴു പുതിയ പദ്ധതികള്‍ക്ക് അംഗീകാരം

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ 33 ാം യോഗത്തില്‍ 13,886.93 കോടി രൂപയുടെ ഏഴു പുതിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് ബോര്‍ഡ് അംഗീകാരം നല്‍കി. ഇതിനുപുറമേ 2518.35 കോടി രൂപയുടെ ഉപപദ്ധതികള്‍ക്ക് കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി നല്‍കിയ അംഗീകാരം സാധൂകരിക്കുകയും ചെയ്തതായി ധനമന്ത്രി ഡോ. ടി.എം.

ധനം-കയര്‍ വകുപ്പ്

ധനം-കയര്‍ വകുപ്പ്

നന്മകളിലൂന്നി നാളേയിലേക്ക് പുരോഗമന ധനനയത്തിന് ധീരമായ തുടക്കം. നാടിന്റെ നന്മകളെ ശക്തിപ്പെടുത്തി നല്ല നാളേയിലേക്കുള്ള പ്രയാണത്തിനുതകുന്ന ധനനയം. സാമൂഹികക്ഷേമ ചെലവുകള്‍ക്ക് ലോപമില്ലാത്ത ധനപിന്തുണ. ക്ഷേമപെന്‍ഷനുകള്‍ 600 ല്‍ നിന്നും 1100 രൂപയായി വര്‍ദ്ധിപ്പിച്ചു. ഒന്നാം വര്‍ഷം ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ അയ്യായിരത്തിലധികം രൂപ അനുവദിച്ചു. പെന്‍ഷനുകള്‍ കുടിശികയില്ലാതെ വീടുകളില്‍ എത്തിച്ചു.പെന്‍ഷന്‍ വിവരസഞ്ചയം

200 Days Achievements

200 Days Achievements

Creative measures have been taken to revive the State’s financial condition which was in a state of chaos. Attempts have been fruitful to make the financial situation to a much better level by increasing

Achievements of Coir and Finance Departments

Achievements of Coir and Finance Departments

ധനകാര്യം മൂലധനച്ചെലവുകൾ വർദ്ധിപ്പിച്ച് അടിസ്ഥനസൗകര്യവികസനത്തിനു പ്രത്യേക നിക്ഷേപപരിപാടി. കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻ‌വെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി വലിയതോതിൽ ധനസമാഹരണം ലക്ഷ്യം. മുഖ്യമന്ത്രി അദ്ധ്യക്ഷനായി പുതിയ ഭരണസമിതി. പ്രശസ്തരായ സാമ്പത്തിക, മാനേജ്‌മെന്റ് വിദഗ്ദ്ധർ അടങ്ങുന്ന ബോർഡ്. മുൻ അറ്റോർണി ജനറൽ വിനോദ് റായ് അദ്ധ്യക്ഷനായി ഫണ്ട് ട്രാൻസ്‌ഫർ ആൻഡ് അഡ്വൈസറി

നല്ല നാളേയ്ക്കുള്ള ആശംസ പുതിയ സമീപനവും പ്രയത്നവും

നല്ല നാളേയ്ക്കുള്ള ആശംസ പുതിയ സമീപനവും പ്രയത്നവും

പുതുവർഷം എപ്പോഴും പ്രതീക്ഷയുടേതാണ്. ഇല്ലായ്മകളിലും നല്ല നാളുകളെപ്പറ്റിയുള്ള പ്രതീക്ഷയാണു നമ്മെ മുന്നോട്ടു നയിക്കുന്നത്. ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അത്തരം കാല്പനികസ്വപ്നമായി നല്ലനാളുകൾ കണ്ടാൽപ്പോര. ആസൂത്രിതവും ലക്ഷ്യബോധത്തോടെയുള്ളതുമായ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കിക്കൊണ്ട് നമുക്കു സാദ്ധ്യമായ നല്ല നാളുകളെപ്പറ്റി യാഥാർത്ഥ്യബോധത്തോടെയുള്ള സ്വപ്നങ്ങൾ പൗരജനങ്ങൾക്കു നൽകുകയാണു പ്രധാനം. അതാണു ഞങ്ങൾ, ഇപ്പോഴത്തെ എൽഡിഎഫ്

കിഫ്ബി: 4005 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

കിഫ്ബി: 4005 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

കേരള ഇൻഫ്രാസ്റ്റ്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ്ഫണ്ട് ബോർഡ് (കിഫ്ബി) 4004.86 കോടി രൂപയുടെ 48 പദ്ധതികൾക്ക് അംഗീകാരം നൽകി. ബോർഡ് പുനഃസംഘടിപ്പിച്ചശേഷമുള്ള ആദ്യയോഗം മുഖ്യമന്ത്രി അദ്ധ്യക്ഷതയിൽ ചേർന്നാണു പദ്ധതികൾക്ക് അംഗീകാരം നൽകിയത്. ഈ പദ്ധതികൾക്കായി 1740.63 കോടി രൂപ ആദ്യഗഡുവായി നൽകും. കിഫ്ബി വെറും ദിവാസ്വപ്നമാണെന്നു പറഞ്ഞവർക്ക് പ്രവൃത്തിയിലൂടെയുള്ള മറുപടിയാണിതെന്നു മന്ത്രി പറഞ്ഞു.

Skip to content