ജില്ലാതല സംയോജിത പദ്ധതികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം -ധനമന്ത്രി തോമസ് ഐസക്
* ജില്ലകള്‍ സമഗ്ര ജില്ലാപദ്ധതി കരട് അവതരിപ്പിച്ചു ജില്ലാ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന സംയോജിത പദ്ധതികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ജില്ലാ ആസൂത്രണ സമിതികള്‍ തയാറാക്കിയ ജില്ലാപദ്ധതി വിലയിരുത്തല്‍ ശില്പശാലയുടെ രണ്ടാംദിനത്തിലെ സെഷനില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തവര്‍ഷത്തെ പദ്ധതിയില്‍ ഓരോ ജില്ലയിലും