Loading

Category: Press Releases

60 posts

ഹ്രസ്വകാല വായ്പകളുടെ കാലാവധി പുന:ക്രമീകരിക്കണം: ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്

ഹ്രസ്വകാല വായ്പകളുടെ കാലാവധി പുന:ക്രമീകരിക്കണം: ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്

*സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗം ചേര്‍ന്നു കര്‍ഷകരുടെയും സൂക്ഷ്മ സംരംഭകരുടെയും വായ്പകള്‍ക്ക് ഒരുവര്‍ഷത്ത മോറട്ടോറിയം അനുവദിക്കുന്നതിനും ഹ്രസ്വകാല വായ്പകളുടെ കാലാവധി നീട്ടി  പുന: ക്രമീകരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു. പ്രളയ ബാധിതരുടെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗത്തിനുശേഷം  വാര്‍ത്താ

അഴിമതി രാഹിത്യത്തിനൊപ്പം പരിസ്ഥിതി ആശങ്കകളും എന്‍ജിനിയര്‍മാര്‍ക്കുണ്ടാവണം: മന്ത്രി ഡോ. തോമസ് ഐസക്ക്

അഴിമതി രാഹിത്യത്തിനൊപ്പം പരിസ്ഥിതി ആശങ്കകളും എന്‍ജിനിയര്‍മാര്‍ക്കുണ്ടാവണം: മന്ത്രി ഡോ. തോമസ് ഐസക്ക്

അഴിമതി രാഹിത്യത്തോടൊപ്പം പരിസ്ഥിതി ആശങ്കകളും എന്‍ജിനയര്‍മാര്‍ക്കുണ്ടാവണമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. മൂന്നാമത് എന്‍ജിനിയേഴ്‌സ് കോണ്‍ഗ്രസ് നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിക്ക് അനുയോജ്യമായ നിര്‍മാണ രീതികളും ഉത്പന്നങ്ങളും ഉപയോഗിക്കാന്‍ തയ്യാറാവണം. കേരളത്തിന്റെ വികസനം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന വിധത്തില്‍ പശ്ചാത്തല

സമഗ്ര ആരോഗ്യ സർവേ ധനമന്ത്രി ഉദ്ഘാടനം ചെയ്തു

സമഗ്ര ആരോഗ്യ സർവേ ധനമന്ത്രി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ആര്യാട് ബ്ലോക്കിൽ സമഗ്ര ആരോഗ്യ സർവേക്ക് തുടക്കമായി. ആർദ്രമീ ആര്യാട് എന്ന ബ്ലോക്കിന്റെ ഫ്ളാഗ് ഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുന്ന ആരോഗ്യ സർവേ ധനമന്ത്രി ഡോ ടി. എം തോമസ്സ് ഐസക് ഉദ്ഘാടനം നിർവഹിച്ചു. പതിവിൽ നിന്നും വ്യത്യസ്തമായി ഉദ്ഘാടകനായ മന്ത്രിയുടെ തന്നെ ബ്ലഡ് പ്രഷർ നോക്കിക്കൊാണ് സർവേ

അംഗപരിമിത ലോട്ടറി തൊഴിലാളികള്‍ക്ക് ട്രൈസ്‌കൂട്ടര്‍ വിതരണം ജൂണ്‍ 9ന്

അംഗപരിമിത ലോട്ടറി തൊഴിലാളികള്‍ക്ക് ട്രൈസ്‌കൂട്ടര്‍ വിതരണം ജൂണ്‍ 9ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അംഗപരിമിതരായ ലോട്ടറി തൊഴിലാളികള്‍ക്ക് ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്ന് (ജൂണ്‍ 9) ആലപ്പുഴയില്‍ നിര്‍വഹിക്കും പാതിരാപ്പള്ളി എയ്ഞ്ചല്‍ ആഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ചടങ്ങില്‍

പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ എത്തുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുന്നതുകൊണ്ട്- മന്ത്രി തോമസ് ഐസക്

പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ എത്തുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുന്നതുകൊണ്ട്- മന്ത്രി തോമസ് ഐസക്

* പൊതു വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് കുട്ടികള്‍ പൊതു വിദ്യാലയങ്ങളിലേയ്ക്ക് ഒഴുകുന്നത് സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തു നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ തെളിവാണെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍

ധനകാര്യകമ്മീഷന്‍ പരിഗണനാ വിഷയങ്ങള്‍: കൂടുതല്‍ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി വിശാഖപട്ടണത്ത് നടത്തും – ഡോ. തോമസ് ഐസക്

ധനകാര്യകമ്മീഷന്‍ പരിഗണനാ വിഷയങ്ങള്‍: കൂടുതല്‍ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി വിശാഖപട്ടണത്ത് നടത്തും – ഡോ. തോമസ് ഐസക്

* തിരുത്തല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് സംയുക്ത മെമോറാണ്ടം സമര്‍പ്പിക്കും പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ സംബന്ധിച്ച് അടുത്തഘട്ടം ചര്‍ച്ച കൂടുതല്‍ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി വിശാഖപട്ടണത്ത് വെച്ച് നടത്താന്‍ തീരുമാനിച്ചതായി ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ അവസാനവാരമോ, മേയ് ആദ്യമോ ആയിരിക്കും വിശാഖപട്ടണത്ത് യോഗം ചേരുകയെന്നും

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് 14 മുതല്‍

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് 14 മുതല്‍

സംസ്ഥാനത്ത് ആദ്യമായി കുട്ടികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു.  സംസ്ഥാന ശിശുക്ഷേമ സമിതിയും ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോര്‍പ്പറേഷനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.  മെയ് 14 മുതല്‍ 20 വരെ തീയതികളില്‍ തലസ്ഥാനത്ത് അഞ്ച് തിയേറ്ററുകളിലായാണ് ചലച്ചിത്രോത്സവം.  ഒരു ദിവസം ഒരു തിയേറ്ററില്‍ നാല് സിനിമകള്‍

വരട്ടാര്‍ നദീതട നീര്‍ത്തട പരിപാടിക്ക് നബാര്‍ഡ് വായ്പ ലഭിക്കും: മന്ത്രി ഡോ. തോമസ് ഐസക്

വരട്ടാര്‍ നദീതട നീര്‍ത്തട പരിപാടിക്ക് നബാര്‍ഡ് വായ്പ ലഭിക്കും: മന്ത്രി ഡോ. തോമസ് ഐസക്

വരട്ടാര്‍ നദീതട നീര്‍ത്തട പരിപാടിക്ക് പൂര്‍ണമായ പണം വായ്പ നല്‍കാമെന്ന് നബാര്‍ഡ് സമ്മതിച്ചിട്ടുണ്ടെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ആദിപമ്പ- വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന നടപ്പാതയുടെ നിര്‍മാണോദ്ഘാടനം ചെങ്ങന്നൂര്‍ വഞ്ചിപ്പോട്ടില്‍ കടവില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നീര്‍ത്തട പരിപാടി നടപ്പാകുന്നതോടെ വരട്ടാര്‍ മേഖലയിലെ കൃഷി

വരട്ടാര്‍ പുനരുജ്ജീവനത്തിന് അഞ്ഞൂറോളം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു: മന്ത്രി ഡോ. തോമസ് ഐസക്

വരട്ടാര്‍ പുനരുജ്ജീവനത്തിന് അഞ്ഞൂറോളം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു: മന്ത്രി ഡോ. തോമസ് ഐസക്

വരട്ടാറുമായി ബന്ധപ്പെട്ട് പദ്ധതി പൂര്‍ത്തിയാകുമ്പോള്‍  മൊത്തത്തില്‍ അഞ്ഞൂറോളം കോടി രൂപ ചെലവാകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ആദിപമ്പ-വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂര്‍ വഞ്ചിപ്പോട്ടില്‍ കടവില്‍ നടപ്പാത നിര്‍മാണോദ്ഘാടനത്തിനെത്തിയ മന്ത്രി നദി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു. വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയില്‍ ഇതുവരെ ജനകീയമായി സമാഹരിച്ച പണമാണ് ചെലവഴിച്ചിട്ടുള്ളത്.

ജിഎസ്ടി പ്രതിസന്ധി ഉടൻമറികടക്കും: ധനമന്ത്രി ടി എം തോമസ് ഐസക്

ജിഎസ്ടി പ്രതിസന്ധി ഉടൻമറികടക്കും: ധനമന്ത്രി ടി എം തോമസ് ഐസക്

തിരുവനന്തപുരം : ജിഎസ്ടി സൃഷ്ടിച്ച പ്രതിസന്ധി ആറുമാസംകൊണ്ട് മറികടക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്  പറഞ്ഞു. നോട്ട് നിരോധനത്തിന് പിന്നാലെ നടപ്പാക്കിയ ജിഎസ്ടി കേരളത്തിൽ സാമ്പത്തികപ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും അതിൽനിന്നൊക്കെ കരകയറാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. 50,000 കോടിരൂപയുടെ പ്രവർത്തനമാണ് കിഫ്ബി വഴി നടപ്പാക്കുന്നത്. ഇതിൽ 20,000