Loading

Category: In News

29 posts

വിദ്യാഭ്യാസ മേഖലയില്‍ സർക്കാര്‍ ലക്ഷ്യമിടുന്നത് വന്‍ നിക്ഷേപം: മന്ത്രി ഡോ.തോമസ് ഐസക്

വിദ്യാഭ്യാസ മേഖലയില്‍ സർക്കാര്‍ ലക്ഷ്യമിടുന്നത് വന്‍ നിക്ഷേപം: മന്ത്രി ഡോ.തോമസ് ഐസക്

കൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ വലിയ മുതൽ മുടക്കാണ് സർക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി ഡോ ടി എം തോമസ് ഐസക് പറഞ്ഞു. പ്രൊഫ കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ വിദ്യാധനം  സ്‌കോളർഷിപ്പ് വിതരണവും വിദ്യാലക്ഷ്മി പദ്ധതി ഉദ്ഘാടനവും എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർവ്വകലാശാലകളില്‍ അദ്ധ്യാപക

വരട്ടാറില്‍ ഇനിയെന്ത്

വരട്ടാറില്‍ ഇനിയെന്ത്

ജലസേചന വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടു ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ജില്ലാ കളക്ടര്‍മാരുടെയും ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ഇപ്പോള്‍ ആദിപമ്പയുടെയും വരട്ടാറിന്റെയും തട്ട് പമ്പാനദിയില്‍ നിന്ന് വളരെ ഉയരത്തിലാണ്. ഒന്നുമുതല്‍ മൂന്നു മീറ്റര്‍വരെ മണ്ണും മണലും നീക്കം ചെയ്താലേ നദി സുഗമമായി ഒഴുകൂ. ഇതിനുണ്ടാക്കിയ പ്ലാന്‍ നടപ്പാക്കുന്നതിനു മുമ്പ്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് നല്ലൊരു തുടക്കം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് നല്ലൊരു തുടക്കം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് ഇതിനേക്കാള്‍ നല്ലൊരു തുടക്കം സാധ്യമല്ല. ഒന്നര ലക്ഷം കുട്ടികളാണ് അണ്‍ എയിഡഡ് സ്‌ക്കൂളുകളില്‍നിന്ന് പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നത്. ഈ ആവേശം നിലനില്‍ക്കണമെങ്കില്‍ നിശ്ചയിച്ച പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുക മാത്രമല്ല, പഠനത്തിന്റെ ഗുണനിലവാരത്തില്‍ കുതിച്ചുചാട്ടവുമുണ്ടാകണം. പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ അധ്യാപകര്‍ തയ്യാറാകണം. ഇനി ഏറ്റവും നിര്‍ണായകമാവുക അധ്യാപകരുടെ പ്രതിബദ്ധത

ദേശീയ സബ്‌ ജൂനിയര്‍ പവര്‍ ലിഫ്ടിങ്ങില്‍ കേരള ടീം കിരീടം നേടി

ദേശീയ സബ്‌ ജൂനിയര്‍ പവര്‍ ലിഫ്ടിങ്ങില്‍ കേരള ടീം കിരീടം നേടി

ദേശീയ സബ്‌ ജൂനിയര്‍ പവര്‍ ലിഫ്ടിങ്ങില്‍ കേരള ടീം കിരീടം നേടി . അശ്വതിക്കുമുണ്ട് ഒരു സ്വര്‍ണ്ണ മെഡല്‍ . ഗുരുദ്വാരയിലെ ചപ്പാത്തിയും കഴിച്ചു ഹോംകോങ്ങില്‍ നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ അശ്വതിയെയും ശ്രീക്കുട്ടിയെയും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമല്ലോ . ശ്രീക്കുട്ടി ഇപ്പോള്‍ സെന്റ്‌ മൈക്കിള്‍സ്

പതിനഞ്ചാമത് ജി എസ് ടി കൌണ്‍സില്‍ യോഗം

പതിനഞ്ചാമത് ജി എസ് ടി കൌണ്‍സില്‍ യോഗം

കഴിഞ്ഞ ദിവസം പതിനഞ്ചാമത് ജി എസ് ടി കൌണ്‍സില്‍ യോഗം ആയിരുന്നു. ഏതാണ്ട് മാസത്തില്‍ രണ്ടു വീതം യോഗങ്ങള്‍ . ജി എസ് ടി കൌണ്‍സില്‍ പലപ്പോഴും രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കപ്പെടുന്ന വേദി ആണ് . പക്ഷെ വോട്ടെടുപ്പ് ഉണ്ടാവാറില്ല . കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കി ഒത്തുതീര്‍പ്പിലേക്ക് പോകുകയാണ്

ഡ്രസ്സ്‌ ബാങ്ക്

ഡ്രസ്സ്‌ ബാങ്ക്

നല്ല പഴയ വസ്ത്രങ്ങള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനാണ് ഡ്രസ്സ്‌ ബാങ്ക് ആരംഭിച്ചത് . ഇപ്പോള്‍ ഏതാണ്ട് ഇരുപതിനായിരം പേര്‍ ഇതിന്റെ ഗുണഭോക്താക്കള്‍ ആയി . മാരാരിക്കുളത്ത് മാത്രമല്ല അങ്ങ് ദൂരെ വയനാട്ടിലും അട്ടപ്പാടിയിലും എല്ലാം ഇവര്‍ വസ്ത്രം എത്തിച്ചു . കഴിഞ്ഞ ദിവസം ഒരു പുതിയ പടവ്

ലോട്ടറിഫലം: സ്വകാര്യസൈറ്റുകളെ ആശ്രയിക്കരുത്; ‘ലൈവ്’ ഫലങ്ങൾ വ്യാജം

ലോട്ടറിഫലം: സ്വകാര്യസൈറ്റുകളെ ആശ്രയിക്കരുത്; ‘ലൈവ്’ ഫലങ്ങൾ വ്യാജം

ഏതെങ്കിലും സ്വകാര്യവെബ്‌സൈറ്റുകളോ മൊബൈൽ ഫോൺ ആപ്ലിക്കേഷനുകളോ ഉത്തരവാദിത്വമില്ലാതെ നൽകുന്ന നറുക്കെടുപ്പുഫലങ്ങൾ നോക്കി ഉപഭോക്താക്കൾ വഞ്ചിതരാകരുതെന്ന് സംസ്ഥാന ഭാഗ്യക്കുറിവകുപ്പ്. അത്തരം സൈറ്റുകളിൽ വരുന്ന അബദ്ധങ്ങൾ ഭാഗ്യക്കുറിവകുപ്പിന്റെ തലയിൽ കെട്ടിവച്ച് അടിസ്ഥാനമില്ലാത്ത വാർത്തകൾ നൽകി ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് മാദ്ധ്യമങ്ങളോടും വകുപ്പധികൃതർ അഭ്യർത്ഥിച്ചു. പത്രങ്ങളിൽ കൃത്യമായി ഫലം പ്രസിദ്ധീകരിക്കുന്നുണ്ട്. അതിനുംമുമ്പേ അറിയണമെന്നുള്ളവർ ലോട്ടറിവകുപ്പിന്റെ ഔദ്യോഗിക

ഇളവ് 2017 – പ്രവാസി ചിട്ടിക്ക് കെ.എസ്.എഫ്.ഇ

ഇളവ് 2017 – പ്രവാസി ചിട്ടിക്ക് കെ.എസ്.എഫ്.ഇ

പ്രവാസി ചിട്ടിക്ക് കെ.എസ്.എഫ്.ഇ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ആദ്യവര്‍ഷം തന്നെ രണ്ടുലക്ഷം പ്രവാസികളെയെങ്കിലും ചിട്ടിയില്‍ ചേര്‍ക്കണമെന്നാണ് ലക്ഷ്യം. ഓണ്‍ലൈനായി ചിട്ടിയില്‍ ചേരുന്നതിനും ലേലം കൈക്കൊള്ളുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാകും. കിഫ്ബിയാണ് ഇതിനുള്ള സോഫ്ട് വെയറും മറ്റും തയ്യാറാക്കുന്നത്. എന്താണ് കിഫ്ബിക്ക് ഇതില്‍ കാര്യമെന്നായിരിക്കും നിങ്ങള്‍ ഒരു പക്ഷേ ചിന്തിച്ചിരിക്കുക. കിഫ്ബി വഴി നടപ്പിലാക്കുന്ന

റിപ്പബ്ലിക് ദിനാഘോഷം 2017

റിപ്പബ്ലിക് ദിനാഘോഷം 2017

67 വര്‍ഷം മുമ്പ് നാം ഇന്ത്യന്‍ ജനത പരമാധികാര ഇന്ത്യന്‍ റിപ്പബ്ലിക്കായി സ്വയം നിര്‍ണ്ണയിച്ചു. ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം എന്നിവയില്‍ അതിഷ്ഠിതമായിരുന്നു അന്ന് രൂപംകൊണ്ട ഭരണഘടന. ഒരു നൂറ്റാണ്ടുകാലത്തെ സ്വാതന്ത്ര്യസമരത്തിലൂടെയാണ് വൈവിധ്യത്തില്‍ ഏകത്വം രൂപമെടുത്തത്. ആ സ്വാതന്ത്ര്യസമരത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ജാതി-മത ഭേദങ്ങള്‍ എപ്പോഴെല്ലാം മുന്‍കൈ