Loading

Category: Press Releases

51 posts

നഗരം നിര്‍മലമാക്കാന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും

നഗരം നിര്‍മലമാക്കാന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും

നാട്ടുകാരേ: നിർമല നഗരമാകാൻ  നമ്മളും മത്സരത്തിലാണ് ശുചിത്വ പരിശോധന സർവെയിൽ മാറ്റുരയ്ക്കാനൊരുങ്ങി സർക്കാരും ആലപ്പുഴ നഗരസഭയും  നഗരം വൃത്തിയായി സൂക്ഷിക്കാൻ സർവ്വകക്ഷികളും പൊതുയിടങ്ങളിൽ നിരന്തര ഇടപെടൽ സർവെയിൽ നാട്ടുകാരോടും ചോദ്യം ആലപ്പുഴ: രാജ്യത്തെ മികച്ച ശുചിത്വ നഗരങ്ങളെ കണ്ടെത്തുന്നതിനുള്ള കേന്ദ്ര സർക്കാർ ശുചിത്വ പരിശോധന സർവെയിൽ മികച്ച പ്രകടനത്തിന് ഒരുങ്ങി

ഓഖി ദുരന്തം: കേരളത്തിന്റേത് സ്തുത്യര്‍ഹമായ സേവനം

ഓഖി ദുരന്തം: കേരളത്തിന്റേത് സ്തുത്യര്‍ഹമായ സേവനം

ഓഖി ദുരന്ത വേളയില്‍ കേരളം നടത്തിയത് സ്തുത്യര്‍ഹമായ സേവനമാണെന്ന് കേന്ദ്ര സംഘം വിലയിരുത്തി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ഡോ. ടി. എം. തോമസ് ഐസക്ക് എന്നിവരുടെ സാന്നിധ്യത്തില്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന അവലോകന യോഗത്തിലാണ് കേന്ദ്ര സംഘത്തലവന്‍ ബിപിന്‍ മല്ലിക് കേരളത്തിന്റെ നടപടികളെ അഭിനന്ദിച്ചത്. സംസ്ഥാന തല ഉദ്യോഗസ്ഥരും ജില്ലാതല

കിഫ്ബി: 1353 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി

കിഫ്ബി: 1353 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി

കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം 1353 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുവരെ മൊത്തം 18939 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഇതില്‍ ആയിരം കോടി രൂപയുടെ പദ്ധതികള്‍ക്ക് നിയന്ത്രിത അംഗീകാരമാണ് നല്‍കിയിരിക്കുന്നത്. മറ്റുള്ളവയുടെ

വിദ്യാഭ്യാസ മേഖലയില്‍ സർക്കാര്‍ ലക്ഷ്യമിടുന്നത് വന്‍ നിക്ഷേപം: മന്ത്രി ഡോ.തോമസ് ഐസക്

വിദ്യാഭ്യാസ മേഖലയില്‍ സർക്കാര്‍ ലക്ഷ്യമിടുന്നത് വന്‍ നിക്ഷേപം: മന്ത്രി ഡോ.തോമസ് ഐസക്

കൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ വലിയ മുതൽ മുടക്കാണ് സർക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി ഡോ ടി എം തോമസ് ഐസക് പറഞ്ഞു. പ്രൊഫ കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ വിദ്യാധനം  സ്‌കോളർഷിപ്പ് വിതരണവും വിദ്യാലക്ഷ്മി പദ്ധതി ഉദ്ഘാടനവും എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർവ്വകലാശാലകളില്‍ അദ്ധ്യാപക

സംസ്ഥാന വികസനത്തിന് കേരള ബാങ്ക് നിർണ്ണായക ശക്തിയാകും: മന്ത്രി ഡോ.തോമസ് ഐസക്

സംസ്ഥാന വികസനത്തിന് കേരള ബാങ്ക് നിർണ്ണായക ശക്തിയാകും: മന്ത്രി ഡോ.തോമസ് ഐസക്

കാക്കനാട്: ജില്ലാ സഹകരണ ബാങ്കുകളെ ഏകോപിപ്പിച്ചുകൊണ്ട് രൂപീകരിക്കുന്ന കേരള ബാങ്ക് സംസ്ഥാന വികസനത്തില്‍ നിർണ്ണായക ശക്തിയായി മാറുമെന്ന് ധനമന്ത്രി തോമസ് ഐസക്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ സഹകരണ സംഘം ജീവനക്കാരുടെ മക്കളില്‍ 2016-17 അധ്യയന വർഷം വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവർക്കുള്ള ക്യാഷ് അവാർഡ് വിതരണം കാക്കനാട്

ഇതരസംസ്ഥാന തൊഴിലാളികൾക്കായി കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ബജറ്റില്‍ ഉൾപ്പെടുത്തും: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്

ഇതരസംസ്ഥാന തൊഴിലാളികൾക്കായി കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ബജറ്റില്‍ ഉൾപ്പെടുത്തും: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്

ആലപ്പുഴ: ഇതരസംസ്ഥാന തൊഴിലാളികൾക്കായി കൂടുതല്‍ ക്ഷേമ പദ്ധതികള്‍ സംസ്ഥാന സർക്കാരിന്റെ അടുത്ത ബജറ്റില്‍ ഉൾപ്പെടുത്തുമെന്ന ധനകാര്യ-കയര്‍ വികസന വകുപ്പു മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.  ഇതരസംസ്ഥാന തൊഴിലാളികൾക്ക് ചികിത്സാ സഹായവും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പുവരുത്തുന്ന ആവാസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മണ്ണഞ്ചേരിയില്‍ നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബജറ്റില്‍

ഭക്ഷ്യോല്‍പ്പാദന ലാഭവിഹിതത്തിലെ പകുതി ജയില്‍വകുപ്പിന്: മന്ത്രി ഐസക്

ഭക്ഷ്യോല്‍പ്പാദന ലാഭവിഹിതത്തിലെ പകുതി ജയില്‍വകുപ്പിന്: മന്ത്രി ഐസക്

തിരുവനന്തപുരം > ജയിലുകളിലെ ഭക്ഷ്യോല്‍പ്പാദനം ഉള്‍പ്പെടെയുള്ളവയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി തുക ജയില്‍ക്ഷേമത്തിന് വിനിയോഗിക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. നിലവില്‍ ലഭിക്കുന്ന വരുമാനം പൂര്‍ണമായും സര്‍ക്കാര്‍ ഖജനാവിലേക്ക് അടയ്ക്കുകയാണ്. പകുതി പണം ലഭിച്ചാല്‍ ജയിലിലെ അറ്റക്കുറ്റപ്പണിയടക്കമുള്ളവ ആരെയും കാത്തുനില്‍ക്കാതെ ജയില്‍വകുപ്പിന്തന്നെ നിര്‍വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. പൂജപ്പുര

ഭാഗ്യക്കുറിയില്‍ നിന്നുളള ലാഭം കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് വിനിയോഗിക്കും: ഡോ. തോമസ് ഐസക്

ഭാഗ്യക്കുറിയില്‍ നിന്നുളള ലാഭം കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് വിനിയോഗിക്കും: ഡോ. തോമസ് ഐസക്

* ക്രിസ്തുമസ് -പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി മന്ത്രി പ്രകാശനം ചെയ്തു സംസ്ഥാന ഭാഗ്യക്കുറിയില്‍ നിന്നുളള ലാഭം കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് വിനിയോഗിക്കുന്നതിന്റെ ഭാഗമായി കാരുണ്യ ചികിത്സാ സഹായ പദ്ധതി വിപുലീകരിച്ച് ജീവിതശൈലീ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഡോ. റ്റി.എം തോമസ് ഐസക് അറിയിച്ചു.