തിരുവനന്തപുരം : ജിഎസ്ടി സൃഷ്ടിച്ച പ്രതിസന്ധി ആറുമാസംകൊണ്ട് മറികടക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്  പറഞ്ഞു. നോട്ട് നിരോധനത്തിന് പിന്നാലെ നടപ്പാക്കിയ ജിഎസ്ടി കേരളത്തിൽ സാമ്പത്തികപ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും അതിൽനിന്നൊക്കെ കരകയറാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. 50,000 കോടിരൂപയുടെ പ്രവർത്തനമാണ് കിഫ്ബി വഴി നടപ്പാക്കുന്നത്. ഇതിൽ 20,000