വരട്ടാര്‍ നദീതട നീര്‍ത്തട പരിപാടിക്ക് പൂര്‍ണമായ പണം വായ്പ നല്‍കാമെന്ന് നബാര്‍ഡ് സമ്മതിച്ചിട്ടുണ്ടെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ആദിപമ്പ- വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന നടപ്പാതയുടെ നിര്‍മാണോദ്ഘാടനം ചെങ്ങന്നൂര്‍ വഞ്ചിപ്പോട്ടില്‍ കടവില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നീര്‍ത്തട പരിപാടി നടപ്പാകുന്നതോടെ വരട്ടാര്‍ മേഖലയിലെ കൃഷി