Loading

Tag: Dr.THOMAS ISSAC

20 posts

ബയോപാർക്ക് മാലിന്യസംസ്കരണ സമുച്ചയം നാടിന് സമർപ്പിച്ചു

ഗുരുവായൂരിലെ ബയോപാർക്ക് മാലിന്യ സംസ്കരണ സമുച്ഛയത്തിന്റെ ഉദ്ഘാടനം ധനകാര്യമന്ത്രി തോമസ് ഐസക് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ക്ഷേത്ര നഗരിയായ ഗുരുവായൂരിൽ ഏറെക്കാലമായി പ്രതിസന്ധി സൃഷ്ടിച്ച ഒന്നാണ് മാലിന്യസംസ്കരണം. ഇതിനെ മറികടക്കാൻ ശാസ്ത്രീയമായ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മാലിന്യ സംസ്കരണത്തിന്റെ പുതിയൊരു മാതൃക സൃഷ്ടിക്കാൻ ഗുരുവായൂർ നഗരസഭയ്ക്ക് സാധിച്ചു. സ്ത്രീ ശാക്തീകരണം, പ്രാദേശിക

അഴീക്കോട് സി വി എസ്സില്‍ ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

എറിയാട് പഞ്ചായത്തിലെ അഴീക്കോട് കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ പത്ത് ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.ധനകാര്യ മന്ത്രി തോമസ് ഐസക് പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന കേരള കയര്‍ പുനഃസംഘടനയുടെ ഭാഗമായി, ആയിരം ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍ 100 സഹകരണസംഘങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ്

ഇഴയടുപ്പിച്ച് കയർ: കയർ വ്യവസായത്തെ ആധുനികവത്ക്കരിക്കാൻ ജില്ല

പരമ്പരാഗത കയർ വ്യവസായത്തെ അടിമുടി മോഡേണാക്കാൻ തയ്യാറെടുക്കുകയാണ് ജില്ലാ കയർ വ്യവസായ വകുപ്പ്. അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കായി നാലു കോടി രൂപ ധനസഹായം ലഭിച്ച ജില്ലയിലെ പതിമൂന്ന് കയർ സഹകരണ സംഘങ്ങളിൽ ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2020-21 സാമ്പത്തിക വർഷത്തിൽ എട്ട് കയർ സംഘങ്ങളിൽ 90 ഓട്ടോമാറ്റിക്

മാലിന്യ സംസ്‌കരണത്തിന് സർക്കാർ പുതിയരീതി സ്വീകരിച്ചു: മന്ത്രി ഡോ. തോമസ് ഐസക്

മാലിന്യ നിർമാർജനത്തിലും മാലിന്യ സംസ്‌കരണത്തിലും തദ്ദേശ സ്ഥാപനങ്ങൾ പുതിയ രീതി സ്വീകരിച്ചെന്ന് ധനകാര്യ വകുപ്പു മന്ത്രി ഡോ. ടി എം തോമസ് ഐസക്. കുന്നംകുളം നഗരസഭ കുറുക്കൻപാറ - ഗ്രീൻ പാർക്ക് മാലിന്യ സംസ്‌കരണ സമുച്ചയത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു ധനമന്ത്രി. ഈ സർക്കാർ അധികാരത്തിൽ വന്നതോടെ കേരളത്തിലെ

കയർ സാനി മാറ്റുകൾ കേരളം ഏറ്റെടുക്കണമെന്ന് മന്ത്രി തോമസ് ഐസക് കോവിഡ് പ്രതിരോധത്തിനായി കയർ സാനി മാറ്റുകൾ

കേരളം ഏറ്റെടുക്കണമെന്ന് മന്ത്രി തോമസ് ഐസക് ആമസോൺ വഴിയും കുടുംബശ്രീ വഴി ആവശ്യക്കാർക്ക് വീടുകളിലും മാറ്റ് എത്തിക്കും ആലപ്പുഴ : പരിസ്ഥിതിക്കിണങ്ങുന്നതും ജനോപകാരപ്രദവുമായ കോവിഡ് പ്രതിരോധ 'സാനി മാറ്റ്സ്' കേരളം ഏറ്റെടുക്കണമെന്ന് കയർ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്. സംസ്ഥാന കയർ കോർപറേഷൻ

എടവിലങ്ങ് ഹയർസെക്കന്ററി സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

എടവിലങ്ങ് ഗവ ഹയർസെക്കന്ററി സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നവീകരണ പ്രവർത്തനനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. സ്‌കൂളിലെ നവീകരണ പ്രവർത്തനങ്ങൾക്ക് 1,35,00,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. കിഫ്ബി യുടെ ധനസഹായത്തോടെ സംസ്ഥാനത്തെ 56 തീരദേശ സർക്കാർ സ്‌കൂളുകളുടെ വികസനമാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ നാല് സ്‌കൂളുകൾക്കാണ്

അഴീക്കോട് മുനമ്പം പാലം യാഥാർത്ഥ്യത്തിലേക്ക്; 140 കോടിയുടെ കിഫ്ബി ഫണ്ടിന് അനുമതി

തീരദേശവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട്-മുനമ്പം പാലം യാഥാർഥ്യമാകുന്നു. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 140 കോടിയുടെ കിഫ്ബി ഫണ്ടിന് അനുമതിയായി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന കിഫ്ബി യോഗത്തിലാണ് പാലത്തിന്റെ തുടർനിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം.

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻഫണ്ട് കുറവ് വരുത്തില്ല: ധനമന്ത്രി സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ കുറവ് വരുത്തില്ലെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ തദ്ദേശസ്ഥാപനങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മികവിന്റെ ആദരം പരിപാടി വഴുതയ്ക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബജറ്റ് അവതരിപ്പിച്ചപ്പോഴുള്ള തുകയിൽ നിന്ന് 20000 രൂപയാണ് ഇപ്പോൾ കുറയുന്നത്. കേന്ദ്രനികുതി വിഹിതം മൂന്നു മാസമായി ലഭിച്ചിട്ടില്ല. കത്തെഴുതിയിട്ട് മറുപടിയുമില്ല. വകുപ്പുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അഞ്ച് ലക്ഷം രൂപയുടെ പരിധി തദ്ദേശസ്ഥാപനങ്ങൾക്ക് ബാധകമല്ല. നിലവിലെ പ്രതിസന്ധിയെ ഒരുമിച്ചു നേരിടാമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ നടപ്പാക്കുന്ന പദ്ധതികൾ കൂടുതൽ മികവോടെ പൂർത്തിയാക്കാൻ ശ്രമിക്കണം. ഈ വേനൽക്കാലത്ത് പഞ്ചായത്തുകളിൽ സമ്പൂർണ ശുചിത്വ പദ്ധതി നടപ്പാക്കുന്നതിന് ഒരു തടസവുമില്ല. സ്‌കൂൾ വിദ്യാർത്ഥികളുടെ നിലവാരം ഉയർത്താനും തദ്ദേശസ്ഥാനങ്ങളുടെ നേതൃത്വത്തിൽ സമ്പൂർണ ഇടപെടൽ ഉണ്ടാവണം. മുഴുവൻ വിദ്യാർത്ഥികൾക്കും അക്ഷര, അക്ക ജ്ഞാനം ഉണ്ടെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കാം. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ രാജ്യത്തിനു തന്നെ മാതൃകയാണ്. ദേശീയ റാങ്കിംഗിൽ കേരളമാണ് ഒന്നാമത്. ഒരു കാലത്ത് സംസ്ഥാനം ഏറ്റവും പിന്നിലായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായത് ജനകീയാസൂത്രണത്തിലൂടെയാണ്. കേരളത്തിലെ 150 തദ്ദേശസ്ഥാപനങ്ങളെങ്കിലും ആവേശം നൽകുന്ന പ്രവർത്തനമാണ് നടത്തുന്നത്. കുറച്ച് പഞ്ചായത്തുകളും നഗരസഭകളുമെങ്കിലും മുന്നിൽ നിന്ന് പട നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മിക്ക തദ്ദേശസ്ഥാപനങ്ങളും അത്ഭുതകരമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീൻ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ വിവിധ പദ്ധതികൾക്കായി തദ്ദേശസ്ഥാപനങ്ങൾ കഴിഞ്ഞ മൂന്നു വർഷത്തിൽ 1600 കോടി രൂപയാണ് ചെലവഴിച്ചത്. സുൽത്താൻബത്തേരിയിൽ സ്‌കൂൾ വിദ്യാർത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം നിർഭാഗ്യകരമാണ്. എന്നാൽ ഇതിന്റെ പേരിൽ ഇതുവരെയുള്ള മുഴുവൻ നേട്ടങ്ങളെയും ഇകഴ്ത്തിക്കാട്ടുന്ന സ്ഥിതി ദുഖകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാപ്പിനിശേരി, കോലഴി, മാറഞ്ചേരി, തിരുനാവായ, ശൂരനാട് വടക്ക്, തിരുവനാവായ, പടിയൂർ കല്യാട്, കാലടി, ബുധനൂർ, കീനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തുകളെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനേയും നെടുമങ്ങാട്, ശ്രീകൃഷ്ണപുരം, ബ്‌ളോക്ക് പഞ്ചായത്തുകളെയും ചടങ്ങിൽ ആദരിച്ചു. മേയർ കെ. ശ്രീകുമാർ, അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, തദ്ദേശഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ, പ്രിൻസിപ്പൽ ഡയറക്ടർ എൻ. പത്മകുമാർ, പഞ്ചായത്ത് ഡയറക്ടർ ബി. എസ്. തിരുമേനി, ഐ. ടി. മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ചിത്ര എസ്, എം. ജി. എൻ. ആർ. ഇ. ജി. എസ്. മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, മേയേഴ്‌സ് കൗൺസിൽ പ്രസിഡന്റ് തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ബ്‌ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ആർ. സുഭാഷ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ. തുളസി ടീച്ചർ, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ എന്നിവർ സംബന്ധിച്ചു.

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ കുറവ് വരുത്തില്ലെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ തദ്ദേശസ്ഥാപനങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മികവിന്റെ ആദരം പരിപാടി വഴുതയ്ക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബജറ്റ് അവതരിപ്പിച്ചപ്പോഴുള്ള തുകയിൽ

ഉത്പാദനവും സേവനങ്ങളും ഏകോപിപ്പിച്ചാലേ സഹകരണമേഖലയ്ക്ക് വിപണിമത്സരം നേരിടാനാകൂ- മന്ത്രി ഡോ: തോമസ് ഐസക്

നിയമസഭയിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു ഉത്പാദനവും സേവനങ്ങളും ഏകോപിപ്പിച്ചാലേ ഉത്പാദകർക്കും സഹകരണ സംഘങ്ങൾക്കും വിപണിമത്സരത്തിൽ പിടിച്ചുനിൽക്കാനാകൂവെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. സഹകരണ മേഖലയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും കേരളത്തിലെ വികേന്ദ്രീകൃത സാധ്യതയും എന്ന വിഷയത്തിൽ നിയമസഭയിൽ സംഘടിപ്പിച്ച പ്രഭാഷണപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട വ്യവസായങ്ങൾക്കോ ഉത്പാദകർക്കോ

പ്രവാസിച്ചിട്ടിയിൽ ഇനി മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും ചേരാം

കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയിൽ ഇനി മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കൂടി അംഗമാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂരിൽ കെ.എസ്.എഫ്.ഇയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെയും സുവർണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസിച്ചിട്ടിക്ക് പ്രവാസികളിൽനിന്ന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. പ്രവാസിച്ചിട്ടി വിദേശരാജ്യങ്ങളിൽ ഉള്ളവർക്ക് മാത്രം പോര,

Skip to content