നിയമസഭ മണ്ഡലം

കൊട്ടാരക്കര

കൊട്ടാരക്കര മുനിസിപ്പാലിറ്റി , എഴുകോൺ, കരീപ്ര, മൈലം, കുളക്കട, നെടുവത്തൂർ, ഉമ്മന്നൂർ, വെളിയം എന്നീ പഞ്ചായത്തുകൾ ചേർന്ന കൊല്ലം ജില്ലയിലെ കൊട്ടാരക്കര നിയമസഭാമണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത് . പതിനഞ്ചാം കേരള നിയമസഭയിൽ സിപിഐ എമ്മിന്റെ ശ്രീ കെ എൻ ബാലഗോപാൽ കൊട്ടാരക്കരയെ പ്രതിനിധീകരിക്കുന്നു.

ബന്ധപ്പെടേണ്ട വിലാസം

കൊട്ടാരക്കര നിയോജക മണ്ഡലം ഓഫീസ്
ശ്രീ വിനോദ് ജി പി , 9446914727 ,
vinodpullunni123@gmail.com