Full 2

*This website is under construction,
content is not for publishing purpose.Original contents will be up soon..

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

കേരളത്തിനൊപ്പം നില്‍ക്കുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക

വിദ്യാകിരണം പദ്ധതിയുടെ ഭാഗമാകുന്നതെങ്ങനെ?

ജീവചരിത്രം

ശ്രീ കെ. എന്‍. ബാലഗോപാല്‍

1981ല്‍ പുനലൂര്‍ എസ്.എന്‍. കോളേജിലെ ബിരുദപഠനത്തിനിടെ കാര്‍ട്ടൂണ്‍ ക്ലബ്ബ് സെക്രട്ടറിയായാണ് ശ്രീ കെ. എന്‍. ബാലഗോപാലിന്റെ പൊതുജീവിതത്തിന്റെ തുടക്കം. മാഗസിന്‍ എഡിറ്ററും പിന്നീട് കോളേജിലെ ചെയര്‍പേഴ്‌സണുമായ അദ്ദേഹം എസ്.എഫ്.ഐ. പുനലൂര്‍ ഏരിയ പ്രസിഡന്റ്, തിരുവനന്തപുരം എം.ജി. കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എസ്.എഫ്.ഐ കൊല്ലം ജില്ല പ്രസിഡന്റ്, സെക്രട്ടറി, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധി, എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, ഡി.വൈ.എഫ്. അഖിലേന്ത്യാ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും സിപിഐഎം കൊല്ലം ജില്ല സെക്രട്ടറിയായും രാജ്യസഭാംഗമായും ശ്രീ ബാലഗോപാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍

വാര്‍ത്തകള്‍

‘കരുതലും കൈത്താങ്ങും’:   താലൂക്ക് തല അദാലത്തുകൾ

*പരാതികൾ ഓൺലൈനിലും നൽകാം...
Read More
വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങൾ, കൃഷിനാശം എന്നിവക്കായി ഈ വർഷം 51 കോടി രൂപ

സംസ്‌ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ...
Read More
വാര്‍ത്തകള്‍

ഭൂകമ്പം നാശം വിതച്ച തുർക്കിയിലെ ജനങ്ങൾക്കുള്ള കേരളത്തിന്റെ സഹായമായ 10 കോടി രൂപ

ഭൂകമ്പം നാശം വിതച്ച...
Read More
വാര്‍ത്തകള്‍

പോലീസ് സേനയിൽ വനിതാ പങ്കാളിത്തം കൂട്ടാൻ ലക്‌ഷ്യം

കേരള പോലീസിൽ വനിതകളുടെ...
Read More
വാര്‍ത്തകള്‍

വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ അംഗങ്ങൾക്ക് ബീച്ച് അംബ്രല്ല

കേരള സംസ്ഥാന ഭാഗ്യക്കുറി...
Read More
വാര്‍ത്തകള്‍

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമായി

മലപ്പുറം ജില്ലാ സഹകരണ...
Read More
വാര്‍ത്തകള്‍

പുനർഗേഹം പദ്ധതി-81 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ...
Read More
വാര്‍ത്തകള്‍

മെയിന്റനൻസ് ഗ്രാന്റ്സ് മൂന്നാം ഗഡുവായി 1045 കോടി രൂപ

മെയിന്റനൻസ് ഗ്രാന്റ്സ് മൂന്നാം...
Read More
വാര്‍ത്തകള്‍

ലക്കി ബിൽ-ഓണം ബമ്പർ കൈമാറി

ലക്കി ബിൽ ഓണം...
Read More
വാര്‍ത്തകള്‍ സമകാലികം

കൂടുതല്‍ പരിഷ്കാരങ്ങളോടെ  സംയോജിത ധനകാര്യ മാനേജ്മെന്റ് സംവിധാനം (IFMS) 

 കൂടുതല്‍ പരിഷ്കാരങ്ങളോടെ  സംയോജിത...
Read More