കെഎസ്‌എഫ്‌ഇ ലാഭവിഹിതം 35 കോടി രുപ കൈമാറി
കെഎസ്‌എഫ്‌ഇ ലാഭവിഹിതം 35 കോടി രുപ കൈമാറി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്‌എഫ്‌ഇ സംസ്ഥാന സർക്കാരിന് ലാഭവിഹിതമായി 35 കോടി രൂപ നൽകി. 2023–-24 സാമ്പത്തിക വർഷത്തിലെ […]
Minister for Finance
കെഎസ്‌എഫ്‌ഇ ലാഭവിഹിതം 35 കോടി രുപ കൈമാറി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്‌എഫ്‌ഇ സംസ്ഥാന സർക്കാരിന് ലാഭവിഹിതമായി 35 കോടി രൂപ നൽകി. 2023–-24 സാമ്പത്തിക വർഷത്തിലെ […]
കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ സുലഭ് കംഫർട്ട് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ട്രാവലേഴ്‌സ് ഫെസിലിറ്റേഷൻ കോംപ്ലക്‌സിൽ ആധുനിക രീതിയിൽ നവീകരിച്ച സുലഭ് […]
കൊല്ലത്ത് ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും കൊല്ലത്ത് ഓഷ്യനേറിയവും മറൈൻ ബയോളജിക്കൽ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി സംസ്ഥാന തീരദേശ വികസന കോർപറേഷനും ട്രാൻസാക്ഷൻ അഡ്വയ്സറായി തെരഞ്ഞെടുക്കപ്പെട്ട ഏണസ്റ്റ് […]
‘മീറ്റ് ദി ക്രിയേറ്റർ 24’ദേശീയ ഡിസൈൻ ഫെസ്റ്റിവലിന് തുടക്കമായി ഡിസൈൻ മേഖലയിൽ അനന്തസാധ്യതകൾ സ്വദേശത്തും വിദേശത്തും ഡിസൈൻ മേഖലയിൽ അനന്തസാധ്യതകളാണെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. കേരള […]
പരാതിപരിഹാരവും ജനക്ഷേമവും ഉറപ്പാക്കി കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് പരാതിപരിഹാരവും പൊതുജനക്ഷേമവും ഉറപ്പാക്കുന്നതിനായുള്ള ബൃഹത് കർമപരിപാടിയായ താലൂക്ക് തല പരാതിപരിഹാര അദാലത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ച് […]
കെഎസ്‌എഫ്‌ഇ ഓഹരി മൂലധനം ഇരട്ടിയാക്കി സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമായ കെഎസ്‌എഫ്‌ഇയുടെ അടച്ചുതീർത്ത ഓഹരി മുലധനം 200 കോടി രൂപയാക്കി ഉയർത്തി. നിലവിൽ 100 കോടി രൂപയായിരുന്നു.അംഗീകൃത […]
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 3283 കോടി രൂപ കൂടി അനുവദിച്ചു സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3283 രൂപകൂടി അനുവദിച്ചു. വികസന ഫണ്ടിന്റെ രണ്ടാം ഗഡു 1905 […]
അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാരും പെൻഷൻകാരും അനർഹമായി ക്ഷേമപെൻഷൻ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക […]
പ്രാദേശികതലത്തിൽ തൊഴിൽ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ ‘വർക്ക് നിയർ ഹോം’ പദ്ധതി വൈജ്ഞാനിക തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് വീടിനടുത്ത് തൊഴിലെടുക്കാൻ സൗകര്യമൊരുക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയർ ഹോം പദ്ധതി […]
കേരളം- ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം രജിസ്‌ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിംഗ് സേവനം നടപ്പിലാക്കി കേരളം സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി രജിസ്‌ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിംഗ് […]