മുണ്ടൂർ– പുറ്റെക്കര റോഡ് നാലു വരിയാക്കാൻ 96.47 കോടി
തൃശൂർ-കുറ്റിപ്പുറം റോഡിന്റെ ഭാഗമായ മുണ്ടൂർ – പുറ്റെക്കര റോഡ് വികസനത്തിന് ആവശ്യമായ പ്രവർത്തനങ്ങൾക്കായി 96.47 കോടി രൂപയുടെ ഉയർത്തിയ അടങ്കലിന് ധനവകുപ്പ് അനുമതി നൽകി. മുണ്ടൂരിനും പുറ്റെക്കരയ്ക്കുമിടയിൽ […]