തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1396 കോടി രൂപകൂടി അനുവദിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1396 കോടി രൂപകൂടി അനുവദിച്ചു സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1396 കോടി രൂപകൂടി അനുവദിച്ചു. ഈ സാമ്പത്തിക വർഷത്തെ മെയിന്റനൻസ് ഗ്രാന്റ് […]