നിക്ഷേപത്തട്ടിപ്പിനെതിരേ ശക്തമായ നടപടി സ്വീകരിക്കും
പൊതുജനങ്ങൾക്കു നേരിട്ടു പരാതി നൽകാം അനധികൃത നിക്ഷേപ പദ്ധതികളിലൂടെ പണം നഷ്ടമാകുന്ന തട്ടിപ്പുകൾ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടി സ്വികരിക്കും. അമിത […]