പുനർഗേഹം പദ്ധതിയിൽ ഫ്ളാറ്റുകൾ നിർമിക്കാൻ ഭരണാനുമതി

ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി വിട്ടുനൽകിയ കടകംപള്ളി വില്ലേജിലെ രണ്ട് ഏക്കർ ഭൂമിയിൽ പുനർഗേഹം പദ്ധതി പ്രകാരം 168 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 37.62 കോടി രൂപയുടെ ഭരണാനുമതി […]

ക്ഷേമ പെൻഷൻ വിതരണം:സംഘങ്ങൾക്ക്‌ ഇൻസെന്റീവ്‌ 70 കോടി അനുവദിച്ചു

സാമൂഹ്യസുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക്‌ നേരിട്ട്‌ എത്തിക്കുന്നതിന്‌ സംഘങ്ങൾക്കുള്ള ഇൻസെന്റീവായി 70.12 കോടി രൂപ അനുവദിച്ചു. 2021 നവംബർ മുതൽ 2022 നവംബർ വരെയുള്ള കുടിശികയാണ്‌ അനുവദിച്ചത്‌. പെൻഷൻ […]

ജീവൻരക്ഷാ പദ്ധതി പുതുക്കി ഉത്തരവായി

സംസ്ഥാനത്തെ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്കൂൾ/കോളേജ് സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപകർ, പഞ്ചായത്ത്, മുനിസിപ്പൽ കോമൺ സർവീസ് എന്നിവിടങ്ങളിലെ ജീവനക്കാർ, മുൻസിപ്പൽ […]

ആശ വർക്കർമാരുടെ ഹോണറേറിയം: 15.68 കോടി അനുവദിച്ചു

ആശ വർക്കർമാരുടെ ഒക്ടോബറിലെ ഹോണറേറിയം വിതരണത്തിനായി 15.68 കോടി രൂപ അനുവദിച്ചു. 26,125 പേർക്കാണ്‌ കുടിശിക ഇല്ലാതെ ആനുകൂല്യ വിതരണം ഉറപ്പാക്കുന്നത്‌.

ക്ഷേമ പെൻഷൻ

ക്ഷേമ പെൻഷൻ വിതരണത്തിന് 900 കോടി രൂപ അനുവദിച്ചു. 1600 രൂപ വീതം 60 ലക്ഷം പേർക്ക് ലഭിക്കും.

കാരുണ്യ ബെനവലന്റ് ഫണ്ട്: ഭാഗ്യക്കുറി വകുപ്പിൽ നിന്നും 30 കോടി രൂപ കൈമാറി

ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിലെ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ നിന്നും മുപ്പത് കോടി രൂപയുടെ ചെക്ക് നൽകി. […]

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 186 കോടികൂടി അനുവദിച്ചു

തദ്ദേശ സ്ഥാപനങ്ങളുടെ പൊതുആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാർ നൽകുന്ന ജനറൽ പർപ്പസ്‌ ഗ്രാന്റിൽ 185.68 കോടി രൂപകൂടി അനുവദിച്ചു. നവംബറിലെ വിഹിതമാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 131.77 കോടി, […]

സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ 50.12 കോടി അനുവദിച്ചു

സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ 50.12 കോടി അനുവദിച്ചു സംസ്ഥാനത്തെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 50.12 കോടി രൂപ അനുവദിച്ചു. 13,611 തൊഴിലാളികളുടെ സെപ്‌തംബർ, […]

റബർ കർഷക സബ്‌സിഡി: 43 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്തെ റബർ കർഷകർക്ക്‌ സബ്‌സിഡിയായി 42.57 കോടി രുപ അനുവദിച്ചു. 1,45,564 കർഷകർക്കാണ്‌ ആനുകൂല്യം ലഭിക്കുക. നേരത്തെ 82.31 കോടി രൂപ വിതരണം ചെയ്‌തിരുന്നു. ഇതോടെ ഈ […]

11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണ അനുമതി

സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി നൽകി. ആറു ജില്ലകളിലായാണ് ഇവ നിർമ്മിക്കുന്നത്. കണ്ണൂർ കണ്ണപുരം, ചെറുകുന്ന്, മുഴുപ്പുലങ്ങാട് ബീച്ച്, മുക്കം, തൃശൂർ വേലക്കുട്ടി/ആറ്റൂർ ഗേറ്റ്, ഒല്ലൂർ, […]