ക്ഷേമ പെൻഷൻ വിതരണം

ഒരു മാസത്തെ ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ വിതരണം ചെയ്യും. സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് […]

സംസ്ഥാനത്തിന്റെ വായ്പാപരിധിയും ഗ്രാന്റും വീണ്ടും കേന്ദ്രം വെട്ടിക്കുറച്ചു

സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി, റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡ് എന്നീ ഇനങ്ങളിൽ 20,000 കോടി രൂപ കേന്ദ്രസർക്കാർ 2023-24 സാമ്പത്തികവർഷം വെട്ടിക്കുറച്ചു. 32,000 കോടി രൂപയെങ്കിലും വായ്പാപരിധി പ്രതീക്ഷിച്ചിടത്ത് […]

കേരള ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ നിലവിൽ വന്നു

കേരള ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ നിലവിൽ വന്നതോടെ യു.പി.ഐ, കോർ ബാങ്കിങ് സേവനങ്ങളടക്കം വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ആധുനിക ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളും കേരള ബാങ്ക് […]

മെഡിസെപ്പ് – മൊബൈൽ ആപ്പ് പുറത്തിറക്കി

മെഡിസെപ്പ് വഴി ഇതുവരെ 592 കോടി രൂപയുടെ ചികിത്സാ ആനുകൂല്യം ലഭ്യമാക്കി സർക്കാർ ജീവനക്കാർ പെൻഷൻകാർ അവരുടെ ആശ്രിതർ ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന സർക്കാർ […]

ഏപ്രിൽ മുതൽ എല്ലാ കോടതിയേതര സ്റ്റാമ്പിംഗ് ഇടപാടുകളും ഇ-സ്റ്റാമ്പിംഗ് മുഖേന

ഏപ്രിൽ ഒന്ന് മുതൽ ഏത് തുകയ്ക്കുമുള്ള കോടതിയേതര സ്റ്റാമ്പിംഗ് നടപടികളും ഇ-സ്റ്റാമ്പിംഗ് മുഖേന ചെയ്യാമെന്ന് സംസ്ഥാന നികുതി വകുപ്പ് ഉത്തരവിറക്കി. ഇതുവരെ ഒരു ലക്ഷം രൂപക്ക് മേൽ […]

സാമൂഹിക സുരക്ഷാ പെൻഷൻ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28നുള്ളിൽ (ആറ് മാസം) ബന്ധപ്പെട്ട പ്രാദേശിക സർക്കാരിൽ […]

മെഡിസെപ് – സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇനി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ

10 ലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ബൃഹത്തായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ് (MEDISEP) യാഥാർത്ഥ്യമായി. ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പെടെ 30 […]