നികുതിപിരിവ് ഊർജിതവും കാര്യക്ഷമവുമാക്കണമെന്നും നികുതി ചോർച്ച കർശനമായി തടയാൻ ഉള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശം
പാലക്കാട് ജില്ലയിലെ വാളയാർ, ഗോപാലപുരം, വേലന്താവളം ചെക്ക്പോസ്റ്റുകൾ ഇന്ന് സന്ദർശിച്ചു. തുടർന്ന് തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ ചരക്ക് സേവന നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരുകയുണ്ടായി. നികുതിപിരിവ് […]