146 crore for KSRTC pension

കെ.എസ്.ആർ.ടി.സിയിലെ വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിനായി 146 കോടി രൂപ പ്രത്യേക സഹായമായി നൽകാൻ ഗവണ്മെന്റ് തീരുമാനിച്ചു. സഹകരണ ബാങ്കുകളിൽ നിന്ന് കടമെടുത്താണ് ഈ സഹായം നൽകുന്നത്.
മുൻപ് നൽകിയതു കൂടാതെ പ്രത്യേക സാമ്പത്തിക സഹായമായി 15 കോടി രൂപയും കെ.എസ്.ആർ.ടി.സിയ്ക്ക് നൽകും.