"Ashtamudi is life, Ashtamudi must live"

“ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി” എന്ന മുദ്രാവാക്യമുയർത്തി കൊല്ലം കോർപ്പറേഷൻ,കൊല്ലം ജില്ലാപഞ്ചായത്ത്, വിവിധ ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അഷ്ടമുടിക്കായൽ ശുചീകരണ യജ്ഞത്തിൽ ജില്ലയിലെ വിവിധ ജനപ്രതിനിധികളോടൊപ്പം ഗാന്ധിജയന്തി ദിനമായ ഇന്ന് പങ്കു ചേർന്നു. കായലിലൂടെ ബോട്ടിൽ സഞ്ചരിച്ച് മാലിന്യങ്ങൾ ശേഖരിച്ചു നീക്കം ചെയ്യുകയുണ്ടായി.