ദുരിതാശ്വാസ പ്രവർത്തനങ്ങൾ

 
കഴിഞ്ഞ ദിവസങ്ങളിലെ പേമാരി കനത്ത നാശമാണ് സംസ്ഥാനമാകെ വിതച്ചത്.
ഇന്ന് കൊല്ലം കളക്ടറേറ്റിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്ത് ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി.

കൊട്ടാരക്കര മണ്ഡലത്തിലെയും മൺറോതുരുത്തിലെയും ദുരിതബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദർശിച്ചു