The finance department has sanctioned Rs.250 crore for paddy procurement

നെല്ല് സംഭരണത്തിന് -250 കോടി രൂപ ധനവകുപ്പ് അനുവദിച്ചു

നെല്ല് സംഭരണത്തിന് സ്റ്റേറ്റ് ഇൻസെന്റീവ് ബോണസ് (SIB ) നൽകുന്നതിനും മാർക്കറ്റ് ഇടപെടലിനുമായി 250 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.