Distribution of Social Security pension has started

സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു

 
2021 ഡിസംബറിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 757.58 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 103.79 കോടി രൂപയും അനുവദിച്ചു . 49.57 ലക്ഷം പേർ ക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.59 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും. ആകെ 56.16 ലക്ഷം ആളുകൾക്ക് 861.37 കോടി രൂപയാണ് വിതരണം ചെയ്യുക.
ഇന്ന് (ഡിസംബർ 23 ) മുതൽ പെൻഷൻ വിതരണം ആരംഭിച്ചു.