പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ അവതരിപ്പിച്ച കോവിഡ് അനുബന്ധ പാക്കേജിൽ സർക്കാർ വാടകയ്ക്ക് നൽകിയ കടമുറികളുടെ ആറു മാസത്തെ വാടക ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
2021 ജൂലൈ മുതൽ ഡിസംബർ വരെയുള്ള സർക്കാർ കട മുറികളുടെ വാടക ഒഴിവാക്കി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.