മെയിന്റനൻസ് ഗ്രാന്റ്സ് മൂന്നാം ഗഡുവായി 1045 കോടി രൂപയും ജനറൽ പർപ്പസ് ഗ്രാന്റ്സ് ഒൻപതാം ഗഡുവായി 152 കോടി രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വികസന പ്രവർത്തനങ്ങൾ ആവിഷ്കരിക്കാനാണ് ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം ഗ്രാന്റുകൾ നൽകുന്നത്.